കുറഞ്ഞ മുതൽ മുടക്കിൽ ഇപ്പോൾ തുടങ്ങാൻ കഴിയുന്ന ബിസിനസ്/ ജോലി.

ലോക്കഡൗണിൽ രക്ഷപെടാൻ പറ്റിയ 4 കുറഞ്ഞ നിക്ഷേപങ്ങളുള്ള ബിസിനെസ്സുകളെ പറ്റിയറിയാം. ഈ കോവിഡ് 19 സമയത്തു ലോക്ക്ഡൗൺ കാരണം ഒരുപാട് പേർ ബുദ്ധിമുട്ടുകയും ജോലി നഷ്ടപെട്ട വിഷമത്തിലൊക്കെയാണ്. ഏതൊരു കാര്യത്തിലെന്ന പോലെ ഈ ഒരു അവസ്ഥക്കും പരിഹാരമുണ്ട്. ഈ ലോക്കഡൗണിൽ മറ്റു ചില ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടുന്നവരെ സഹായിച്ചു കൊണ്ട് പണം നേടാനാകും. സോഷ്യൽ മീഡിയകൾക്ക് ബിസിനസ്സിന്റെ വളർച്ചയിൽ വലിയൊരു പങ്ക് വഹിക്കാനാകും. ഒന്നാമത്തെ ബിസിനസ് ആണ് ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളുടെ വിതരണം. മാസ്ക് ,സാനിറ്റൈസർ ഒക്കെ ഈ … Read more

ആരോഗ്യ കേരളം തിരുവനന്തപുരത്ത് ജോലി ഒഴിവുകൾ.

ആരോഗ്യ കേരളത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം വന്നിട്ടുണ്ട്.തിരുവനന്തപുരം ജില്ലകളിലാണ് ഒഴിവുള്ളത്. കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. ഡിസ്ട്രിക്ട് പി.പി.എം (പബ്ലിക് പ്രൈവറ്റ് മിക്സ് ) കോഡിനേറ്റർ എൻ.ടി. ഇ.പി പ്രോഗ്രാം, ഓഫീസ് സെക്രട്ടറി (ഡി.പി.എം.എസ്.യു എന്നീ തസ്തികകളിലാണ് അവസരം. ഡിസ്ട്രിക്ട് പി.പി.എം (പബ്ലിക് പ്രൈവറ്റ് മിക്സ് ) കോഡിനേറ്റർ എൻ.ടി. ഇ.പി പ്രോഗ്രാം തസ്തികയിലേക്ക് ആവശ്യമായ യോഗ്യത ബിരുദാനന്തരബിരുദവും (സോഷ്യൽസയൻസ്/ മാസ് മീഡിയ കമ്മ്യൂണിക്കേഷൻ/ റൂറൽ ഡെവലപ്മെൻറ്/അഡ്വോകസി / പാർട്ട്ണർഷിപ്പ്/ അനുബന്ധ വിഷയങ്ങൾക്ക് മുൻഗണന … Read more

ഫോറെസ്റ് വകുപ്പിൽ നിരവധി ഒഴിവുകൾ

ഇന്ത്യൻ കൌൺസിൽ ഓഫ് ഫോറെസ്റ്ററി ആൻഡ് റീസർവഷൻ (ഐസിഎഫ്ആർഇ) ജെആർഎഫ്, പ്രോജക്റ്റ് അസിസ്റ്റന്റ്, ഫീൽഡ് അസിസ്റ്റന്റ്, ജൂനിയർ പ്രോജക്റ്റ് ഫെലോ തുടങ്ങിയ തസ്തികകളിൽ 24 ഒഴിവുകൾ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലി തിരയുന്ന ആ സ്ഥാനാർത്ഥികൾ 2021 മെയ് 26 മുതൽ 18 ജൂൺ 2021 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം . വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളത്തിന്റെ സ്കെയിൽ, അപേക്ഷാ ഫീസ്, തിരഞ്ഞെടുപ്പ് പ്രക്രിയ, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ പോസ്റ്റ് വൈസ് വിശദാംശങ്ങൾ … Read more

ABC Cargo യില്‍ ജോലി അവസരം

മികച്ച ഡോർ ടു ഡോർ സർവീസ് ആയ ABC Cargo & Couriers-ൽ നിരവധി ഒഴിവുകൾ. കൗണ്ടർ സെയിൽസ് ലേഡീസ് സ്റ്റാഫ്, ഡ്രൈവർ, അക്കൗണ്ട് സീനിയർ, അക്കൗണ്ടൻറ് ജൂനിയർ എന്നീ തസ്തികകളിലാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വെബ്സൈറ്റ് മുഖേന നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗൾഫിൽ നല്ല ജോലി നോക്കുന്നവർക്ക് ഇതൊരു ഒരു സുവർണാവസരം ആയിരിക്കും. കൗണ്ടർ സെയിൽസ് ലേഡീസ് സ്റ്റാഫ് തസ്തികയിൽ 10 ഒഴിവുകളുണ്ട്. ഇംഗ്ലീഷ് & ഹിന്ദി നന്നായി സംസാരിക്കാൻ കഴിവുള്ളവർക്ക് അപേക്ഷിക്കാ0. വിദ്യാഭ്യാസയോഗ്യത പ്രസ്താവിച്ചിട്ടില്ല. … Read more

കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സ്ഥിര ജോലി

കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് വകുപ്പിൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി യുടെ വിജ്ഞാപനം വന്നിട്ടുണ്ട്. 83 ഒഴിവുകളിലേക്ക് ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ജൂൺ 2, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. അസിസ്റ്റൻറ് എൻജിനീയർ തസ്തികയിൽ 83 ഒഴിവുകളുണ്ട്. 39,500 രൂപ മുതൽ 83,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. നേരിട്ടുള്ള നിയമനം ആയിരിക്കും. 18 വയസ്സ് … Read more

കോക്കനട്ട് ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ

കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്മെൻറ് കോർപ്പറേഷൻ വിവിധ തസ്തികകളിലായി 05 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോഴിക്കോടു൦ ആറ്റിങ്ങലും ഉള്ള സ്ഥാപനത്തിൽ ആയിരിക്കും കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തപാൽ വഴി അപേക്ഷകൾ സമർപ്പിക്കുക. മാർക്കറ്റിംഗ് മാനേജറുടെ ഒഴുവിൽ കോഴിക്കോട്, മറ്റൊഴുവുകളിൽ ആറ്റിങ്ങലും ആണ് നിയമനം നടക്കുന്നത്. മാർക്കറ്റിംഗ് മാനേജർ ഒരു ഒഴിവുണ്ട്. എം.ബി.എ.യും 10 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. പരമാവധി പ്രായപരിധി 35 വയസ്. കെമിസ്റ് ഒരു ഒഴിവ്. കെമിസ്ട്രി/ഫുഡ് സയൻസ് … Read more

രാംരാജ് ഗ്രൂപ്പിൽ ജോലി നേടാൻ അവസരം.

പ്രമുഖ സ്ഥാപനമായ രാംരാജ് ഗ്രൂപ്പ് ഓഫ് കമ്പനീസ്-ൽ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. വിവിധ ഡിപ്പാർട്ട്മെൻറ്കളിലായി നിരവധി തസ്തികകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത അനുസരിച്ച് വിവിധ തസ്തികയിൽ അപേക്ഷിക്കാം. നിരവധി അവസരങ്ങളുണ്ട്. വിവിധ വകുപ്പുകളിൽ എക്സിക്യൂട്ടീവ്, ട്രെയിനി, മാനേജർ, സെക്യൂരിറ്റി, ജനറൽ മാനേജർ, ഡ്രൈവർ തുടങ്ങി ഒഴിവുള്ള തസ്തികകളെ പറ്റി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനും ഓൺലൈൻ ആയി അപേക്ഷിക്കാനും “www.ramrajcotton.in” എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. ശേഷം “careers” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇനി … Read more

ഗോവയിൽ സ്ഥിര സർക്ക രജോലി നേടാൻ അവസരം.

നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് “www.goashipyard.in” എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ ജൂൺ 4, 2021 മുൻപായി സമർപ്പിക്കാം, തസ്തിക തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ. ശമ്പളം. വിദ്യാഭ്യാസ യോഗ്യത. അപേക്ഷിക്കേണ്ട രീതി. പ്രായപരിധി തുടങ്ങിയുള്ള വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ജനറൽ ഫിറ്റർ തസ്തികയിൽ അഞ്ച് ഒഴിവുകളുണ്ട്. ഫിറ്റർ ട്രൈഡിൽ ITI അല്ലെങ്കിൽ ITI &NCTVT സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഉള്ളവർക്കും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം … Read more

കേരളത്തിലെ ജോലി ഒഴിവുകൾ

ഔട്ട് റീച്ച് വർക്കറുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആലപ്പുഴ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി സീഡ് സുരക്ഷാ പ്രൊജക്ടിൽ ഔട്ട്ലെറ്റ് വർക്കറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ് ടു ആണ് ആവശ്യമായ യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 7, 2021. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം seedsuraksha@gmail.com. ബന്ധപ്പെടേണ്ട നമ്പർ 9544867616 / 9495279616. ജില്ലാ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം. ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ ഡേറ്റാ … Read more

സ്വന്തം സ്ഥലത്ത് ജോലി- താത്പര്യമുള്ളവർക്ക് മെയിൽ അയക്കാം

ഒരു നല്ല ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇത് നിങ്ങൾക്ക് ഒരു നല്ല അവസരം. ഒരു തരത്തിലുള്ള സാമ്പത്തിക ചെലവുമില്ലാതെ നിങ്ങളുടെ സ്വന്തം സ്ഥലത്തുതന്നെ പ്രമുഖമായ ഒരു കമ്പനിയുടെ കീഴിൽ ജോലി ചെയ്യാനുള്ള ഒരു അവസരത്തെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. നമ്മുടെ നാട്ടിലെ ഒരു കമ്പനിയായ ഫ്‌ളൈ ഡീൽ മുഖേന നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു ജോലി. ഏകദേശം 25 ഓളം സൂപ്പർമാർക്കറ്റ് ഫ്ലൈ ഡീലിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനത്തിലെ തന്നെ ഒരു ലോക്കൽ എംപ്ലോയി … Read more