പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍ 561 ഒഴിവുകള്‍
വെസ്റ്റ് സെൻട്രൽ റെയിൽവേ 561 അപ്പന്ഡിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതൊരു നല്ല അവസരം ആയിരിക്കും. അപേക്ഷകൾ ജനുവരി 28 മുതൽ ഫെബ്രുവരി 27 വരെ സമർപ്പിക്കാവുന്നതാണ്. ഒഴിവുകളുടെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ ലഭിക്കുവാൻ തുടർന്ന് വായിക്കുക. ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ വെൽഡർ ഫിറ്റർ, വയർമാൻ, ഹൗസ് കീപ്പർ, സ്റ്റെനോഗ്രാഫർ, പെയിൻറ് കാർപെൻഡർ, ഗാർഡനർ, തുടങ്ങി 31 തസ്തികകളിലായി അപേക്ഷിക്കാവുന്നതാണ്. 15 വയസ്സു മുതൽ … Read more