2000 രൂപയില്‍ തുടങ്ങാവുന്ന ഒരു അടിപൊളി ബിസ്സിനെസ്സ്

ഏത് സാധാരണക്കാരനും കട ഇല്ലാതെയും , ടാക്സ് നിയമങ്ങളുടെയോ ആവശ്യമില്ലാതെ തന്നെ നിങ്ങള്‍ക്ക് ആരഭികുവാന്‍ സാധികുന്ന ഒരു സംരഭത്തെ കുറിച്ചാണ് നമ്മള്‍ നോക്കാന്‍ പോകുന്നത്. വെറും രണ്ടായിരം രൂപ മാത്രമാണ് ഈ സംരംഭം തുടങ്ങാന്‍ നിങ്ങൾക്ക് ആവശ്യമായിവരുന്നത്. വെറും രണ്ടായിരം രൂപയിൽ മൊബൈൽ ഫോൺ മുഴുവനായി ചെറിയ വിലയ്ക്ക് വാങ്ങി ചെറിയ മൊബൈൽ ഷോപ്പുകളിൽ വിൽക്കുന്ന വളരെ നിസാരവും ചെറിയ മുതൽ മുടക്കുമുള്ള ഒരു ബിസിനസാണ് ഇത്. നമ്മുടെ ഇന്നത്തെ ജീവിതത്തിൽ മൊബൈൽ ഫോണുകൾ ഒഴിച്ചു കൂടാൻ … Read more

വളരെ മികച്ച ലാഭം കൊയ്യാവുന്ന സംരംഭം.

വളരെയധികം സാധ്യതയുള്ള ഒരു ബിസിനസ് സംരംഭമാണിത്. അതെ പോലെ തന്നെ ബിസിനെസ്സുകൾക്കിടയിൽ വില്ലനായി വരുന്ന മത്സരങ്ങളുടെ എണ്ണത്തിലെ കുറവും ഇവിടെ വലിയ ഒരു ആശ്വാസം തന്നെയാണ്. ഇവിടെ നമ്മൾ ഉത്പാദിപ്പിക്കുന്നത് മുള്ളു വേലികൾ നിർമിക്കാൻ ഉപയോഗിക്കുന്ന കമ്പികൾ ആണ്. വളരെയധികം മുതൽമുടക്കുകൾ ഒന്നും തന്നെ ആവശ്യമിലാത്ത ഒരു നിർമ്മാണ സംരംഭമാണിത്. ഏകദേശം അഞ്ചുലക്ഷം രൂപ മെഷീനുകൾക്ക് വേണ്ടി മുടക്കിയാൽ മതിയാകുന്നതാണ്. ഇവ ഉപയോഗിച്ച് കൊണ്ട് ഒരു ദിവസം 800 മുതൽ 900 കിലോ വരെ ഉത്പന്നം നിർമിക്കാൻ … Read more