ഗെയിം കളി കുട്ടിക്കളിയല്ല! ലക്ഷങ്ങൾ ശമ്പളമുള്ള അവസരങ്ങൾ ഉണ്ട്

ഏറ്റവും പുതിയ നാസ്കോമിന്റെ കണക്ക് അനുസരിച്ച് നോക്കുകയാണെങ്കിൽ ഈ കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഗെയിമിങ് വിപണിയിൽ 1.1 ബില്യൻ അമേരിക്കൻ ഡോളറാണ് മൂല്യം.കണക്കനുസരിച്ച് പ്രതിദിനം ശരാശരി 42 മിനിറ്റ് ഓൺലൈൻ ഗെയിമിങ്ങിനായി ചിലവഴിക്കുന്ന 22.2 കോടി ഇന്ത്യക്കാരുണ്ട് . ഗെയിമിങ്ങിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതിൽ ചെറുപ്പക്കാർ മാത്രമല്ല, മുതിർന്നവരുമുണ്ടെന്നു തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വന്നത് . വലിയ തൊഴിൽ സാധ്യത തുടങ്ങാൻ നോക്കുന്ന മേഖലയുടെ പുതിയ ട്രെൻഡ് ഉത്തരവാദിത്ത ഗെയിമിങ് ആണ്. ഗെയിമിങ്ങിലൂടെ എങ്ങനെ പണം സമ്പാദിക്കാം എന്ന് … Read more