ബ്രിട്ടാനിയ കമ്പനിയിൽ അവസരം

ഒരു നല്ല കമ്പനിയുടെ ഡിസ്ട്രിബൂഷൻ എങ്ങനെയാണ് എടുക്കുക എന്നതാണ് ഇവിടെ വിവരിക്കുന്നത്. ബ്രിട്ടാനിയ എന്ന കമ്പനി നമ്മുക്ക് അറിയാവുന്നതാണ്, ഈ ബ്രാൻഡ് ആയ കമ്പനിയുടെ ഡിസ്ട്രിബൂഷൻ അല്ലെങ്കിൽ എടുക്കുന്നതെങ്ങനെയെന്ന് നോക്കാം. +2 യോഗ്യതയുള്ളവർക്ക് മുതൽ ജോലിയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഡിസ്ട്രിബൂഷൻ എടുത്ത് നിങ്ങളുടെ അടുത്തുള്ള കടകളിൽ സെയിൽസ് ചെയ്യാവുന്നതാണ്.

ഡിസ്ട്രിബൂഷൻ ഷിപ്പ് ആണെങ്കിൽ ഒരു മാസത്തിൽ 2 ലക്ഷമോ അതിൽ കൂടുതലോ സമ്പാദിക്കാൻ സാധിക്കും. നിങ്ങൾ ഡിസ്ട്രിബൂഷൻ ഷിപ്പിന് ആണ് അപേക്ഷിക്കുന്നതെങ്കിൽ കുറഞ്ഞത് 2 ലക്ഷം രൂപം മുതൽ 10 ലക്ഷം രൂപ വരെ ഇൻവെസ്റ്റ് ചെയ്യേണ്ടി വരും. കൂടാതെ സെയിൽസ് ആവശ്യത്തിന് ഒരു വാഹനവും ആവശ്യം വരും. താല്പര്യമുള്ളവർക്ക് നിങ്ങളുടെ മുഴുവൻ വിവരങ്ങളും കൊടുത്ത് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഇനി ബ്രിട്ടാനിയ കമ്പനിയിൽ ജോലി നേടാൻ ആണെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിച്ചാൽ നിലവിലെ ഒഴിവ് വിവരങ്ങൾ കാണാൻ സാധിക്കും നിങ്ങളുടെ യോഗ്യത, പ്രവർത്തി പരിചയം അനുസരിച്ചുള്ള ജോലി തിരഞ്ഞെടുക്കാവുന്നതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഒഴിവ് വിരവങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ജോലിക്ക് വേണ്ടി ലിങ്ക്
ഡിസ്ട്രിബൂഷന് വേണ്ടി ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply