കേന്ദ്ര സർക്കാർ ജോലി, ട്രെയിനിങ് കഴിഞ്ഞ് സ്ഥിര ജോലി.

ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡ് 40 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സൂപ്പർവൈസർ ട്രെയിനീ (ഫിനാൻസ്) തസ്തികയിലാണ് അവസരം. കേന്ദ്ര സർക്കാർ ജോലി നോക്കുന്ന എല്ലാവര്ക്കും ഇതൊരു നല്ല അവസരം തന്നെ ആയിരിക്കും. ഓൺലൈനായി അപേക്ഷകൾ ഏപ്രിൽ 05,2021 മുതൽ ഏപ്രിൽ,26 2021 വരെ സമർപ്പിക്കാം. സൂപ്പർവൈസർ ട്രെയിനീ (ഫിനാൻസ്) തസ്തികയിൽ 40 ഒഴിവുകൾ ആണുള്ളത്. ഇതിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം .33,500 രൂപ മുതൽ 1,20,000 രൂപ വരെയാണ്. പരമാവധി പ്രായപരിധി 27 വയസ്സാണ്. യോഗ്യത … Read more

കേരളത്തിലെ വിവിധ ജില്ലകളിലായി ജോലി ഒഴിവുവുകൾ.

റിഫൈനറി/ ഷിപ്യാർഡ്: കോൺട്രാക്ടർക്ക് ബി-ടെക്, ഡിപ്ലോമ, ഐ.ടി.ഐ മെക്കാനിക്കൽ, ഇലെക്ട്രിക്കൽ, ഇൻസ്‌ട്രുമെന്റഷന്, സേഫ്റ്റി, ഫിറ്റ്,QAQC, NDT, വെൽഡർ, ഹെൽപ്പർ, ട്രെയിനികൾ. ജീവ ഇന്റർനാഷണൽ കൊച്ചി : 0484 4863591, 9847035805. സെക്യൂരിറ്റി ഗാർഡിനെ എറണാകുളത്തും പാലക്കാടും ആവശ്യമുണ്ട്.ഉയർന്ന ഭക്ഷണം, താമസം,55 വയസ്സിന് താഴെ പ്രായം, ചക്രവ്യൂഹ്, പാലാരിവട്ടം : 9745577740.  Adam kaloor ( 9061817999,7034838642. ഫുഡ്/സ്‌പൈസസ് കമ്പനിയിൽ ഹെൽപ്പർ ഒഴിവുകൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. താമസം, ഭക്ഷണം. 13800 രൂപ മുതൽ 18000 രൂപ വരെ … Read more

കേരള സര്‍ക്കാര്‍ LDC വിജ്ഞാപനം

ഏവരും കാത്തിരുന്ന ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി യുടെ വിജ്ഞാപനം എത്തിയിട്ടുണ്ട്. അപ്പക്സ് സൊസൈറ്റി ഓഫ് കോപ്പറേറ്റീവ് സെക്ടർ ഇൻ കേരള വകുപ്പിലേക്ക് ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി : 05.05.2021. ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ 5 ഒഴിവുകളാണുള്ളത്. 14,140 രൂപ മുതൽ 27,940 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന … Read more

63,000 രൂപ വരെ ശമ്പളത്തിൽ പോസ്റ്റ്‌ ഓഫീസ് ജോലി

പോസ്റ്റോഫീസ് വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടുമൊരു അവസരം. തമിഴ്നാട് പോസ്റ്റൽ സർക്കിൾ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ്കാർ ഡ്രൈവർ, ടയർമാൻ, ബ്ലാക്ക് സ്മിത്ത് എന്നീ തസ്തികകളിലായി 4 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫ്‌ലൈനായി അപേക്ഷകൾ മാർച്ച് 25 മുതൽ ഏപ്രിൽ 30, 2021 വരെ സമർപ്പിക്കാവുന്നതാണ്. സ്റ്റാഫ് കാർ ഡ്രൈവർ 2 ഒഴിവുകൾ, ടയർമാൻ ഒരു ഒഴിവ്, ബ്ലാക്ക് 1 ഒഴിവ് എന്നിങ്ങനെയാണ് ഒഴിവു വിവരങ്ങൾ. മൂന്ന് തസ്തികയിലും 19 900 രൂപ മുതൽ 63,000 … Read more

കേരള സര്‍ക്കാര്‍ സ്ഥിര ജോലി നേടാൻ അവസരം.

കേരള സ്റ്റേറ്റ് ബാക്ക്വേഡ് ക്ലാസ്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് 11 ഒഴിവുകളിലേക്ക് അക്കൗണ്ടൻറ് / സീനിയർ അസിസ്റ്റൻറ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ള ഒരു ഉദ്യോഗാർഥികൾക്ക് ഓൺലൈനായി മാർച്ച് 15, 2021 മുതൽ ഏപ്രിൽ 21, 2021 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തസ്തിക സംബന്ധിച്ചുള്ള യോഗ്യത, പ്രായപരിധി, ആപ്ലിക്കേഷൻ ഫീസ് തുടങ്ങിയ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. അക്കൗണ്ടൻറ് സീനിയർ അസിസ്റ്റൻറ് തസ്തികയിൽ 11 ഒഴിവുകളാണുള്ളത്. 30,700 രൂപ മുതൽ 65,400 രൂപ … Read more

ഫയർ ഫോഴ്സിൽ ജോലി നേടാം

ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിന് കീഴിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ട്രെയിനിങ് തസ്തികയിലേക്ക് അവസരം. കേരള സംസ്ഥാനത്തിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ശേഷം അപേക്ഷിക്കാവുന്നതാണ്. നിലവിൽ രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കുക. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 20,000 രൂപ മുതൽ 45,800 രൂപ വരെയാണ്. … Read more

സ്വീപ്പര്‍, സഫായി വാല ഒഴിവുകള്‍

ഇന്ത്യൻ കോസ്റ്റ് ഗാർഡ് അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സ്വീപ്പർ / സഫായിവാല തസ്തികയിലേക്കാണ് അവസരം. താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മാർച്ച് 12 മുതൽ ഏപ്രിൽ 15 വരെയാണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 21,700 രൂപ മുതൽ 69,100 രൂപവരെയാണ് കൂടാതെ HRA, DA, ട്രാൻസ്പോർട്ട് അലവൻസ് മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. ഒബിസി വിഭാഗത്തിന് മൂന്നുവർഷവും ആണ് പ്രായപരിധി ലഭിക്കുന്ന ഇളവ്. ഏതെങ്കിലും … Read more

എയര്‍പോര്‍ട്ട് ജോലി – പരീക്ഷ ഇല്ല

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഗ്രാജുവേറ്റ് അപ്പ്രെന്റിസ് ഡിപ്ലോമ അപ്പ്രെന്റിസ് എന്നീ തസ്തികകളിലായി 25 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി മാർച്ച് 17 മുതൽ മാർച്ച് 25 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഗ്രാജുവേറ്റ് അപ്പ്രെന്റിസ് തസ്തികയിൽ 11 ഒഴിവുകൾ, ഡിപ്ലോമ അപ്പ്രെന്റിസ് തസ്തികയിൽ 14 ഒഴിവുകൾ ആണുള്ളത്. 12000 മുതൽ 15000 രൂപവരെയാണ് ഗ്രാജുവേറ്റ് അപ്പന്ഡിസ് & ഡിപ്ലോമ അപ്പ്രെന്റിസ് തസ്തികയിലെ ശമ്പളം. പരമാവധി പ്രായം 26 … Read more

കൊറിയര്‍ കമ്പനിയില്‍ ജോലി

പ്രമുഖ കൊറിയർ കമ്പനിയായ ആറാമെക്‌സ്‌ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്ക, ജോർദാൻ, ഹോങ്കോങ്, ഈജിപ്ത്, യു.എ.ഇ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ആണ് അവസരം ലഭിക്കുന്നത്. ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ, കണ്ടൻറ് റൈറ്റർ, സെയിൽസ് മാനേജർ, ട്രാഫിക് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, വെയർ ഹൗസ് സൂപ്പർവൈസർ, അക്കൗണ്ട് എക്സിക്യൂട്ടീവ് തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ആണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് … Read more

ഓഫീസ് സ്റ്റാഫ് ആവാം

ചോബ്ദാർ, ഓഫീസ് അസിസ്റ്റൻറ്, കുക്ക്, വാട്ടർ മാൻ, റൂം ബോയ്, വാച്ച്മാൻ, ബുക്ക് റീസ്റ്റോറർ, ലൈബ്രറി അറ്റൻഡ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ വിജ്ഞാപനം വന്നിട്ടുണ്ട്. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യതയുള്ളവർക്ക് ഓൺലൈനായി ഏപ്രിൽ 21 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ചോബ്ദാർ തസ്തികയിൽ 40 ഒഴിവുകൾ, ഓഫീസ് അസിസ്റ്റൻറ് 310 ഒഴിവുകൾ, കുക്ക് 1 ഒഴിവ്, വാട്ടർമാൻ ഒരു ഒഴിവ്. റൂം ബോയി 4 ഒഴിവുകൾ, വാച്ച്മാൻ 3 … Read more