കേന്ദ്ര സർക്കാർ ജോലി, ട്രെയിനിങ് കഴിഞ്ഞ് സ്ഥിര ജോലി.

ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡ് 40 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സൂപ്പർവൈസർ ട്രെയിനീ (ഫിനാൻസ്) തസ്തികയിലാണ് അവസരം. കേന്ദ്ര സർക്കാർ ജോലി നോക്കുന്ന എല്ലാവര്ക്കും ഇതൊരു നല്ല അവസരം തന്നെ ആയിരിക്കും. ഓൺലൈനായി അപേക്ഷകൾ ഏപ്രിൽ 05,2021 മുതൽ ഏപ്രിൽ,26 2021 വരെ സമർപ്പിക്കാം. സൂപ്പർവൈസർ ട്രെയിനീ (ഫിനാൻസ്) തസ്തികയിൽ 40 ഒഴിവുകൾ ആണുള്ളത്. ഇതിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം .33,500 രൂപ മുതൽ 1,20,000 രൂപ വരെയാണ്. പരമാവധി പ്രായപരിധി 27 വയസ്സാണ്. യോഗ്യത … Read more

റെയിൽവെയിൽ ജോലി നേടാൻ അവസരം

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ള 432 അപ്പ്രെന്റിസ് തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയത്. താല്പര്യമുള്ളവർക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി ഓഗസ്റ്റ് 20,2020 മുൻപായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കേണ്ട രീതി,യോഗ്യത വിവരങ്ങൾ, പരീക്ഷ തീയതി, നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 432 ഒഴിവുകളിലേക്ക് വെൽഡർ, കാർപെന്റെർ, ഫിൽറ്റർ, ഇലെക്ട്രിഷ്യൻ, പൈന്റർ, പ്ലംബർ, ഷീറ്റ് മെറ്റൽ വർക്കർ തുടങ്ങി നിരവധി ഒഴിവുകളിലേക്കാണ് അപ്പ്രെന്റിസ് … Read more