കേന്ദ്ര സർക്കാർ ജോലി- മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമനം
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ ട്രെയ്‌ഡുകളിലായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ട്രേഡ് അപ്പ്രെന്റിസ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ ട്രേഡ്കളിലായി 173 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക. ഫിറ്റർ ട്രേഡിൽ 50 ഒഴിവുകളുണ്ട്. സയൻസ് കണക്ക് ഉൾപ്പടെ ഉള്ള വിഷയത്തിൽ പത്താംക്ലാസ് പാസായവർക്കും ഫിറ്റർ ട്രെയ്‌ഡിൽ ഐടിഐ പാസ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. മെഷീനിസ്റ് തസ്തികയിൽ സയൻസ് മാത്തമാറ്റിക്സ് ഉൾപ്പെടെ പത്താം ക്ലാസ് … Read more