കേരളത്തിൽ വിവിധ ജില്ലകളിൽ ഉൾപ്പടെ 6100 ഒഴിവുകൾ – SBI വിളിക്കുന്നു
അപ്പ്രെന്റിസ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് എസ്.ബി.ഐ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം ആറായിരത്തോളം ഒഴിവുകളുണ്ട്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷകൾ ജൂലൈ 26 2021 വരെ സമർപ്പിക്കാം. സംസ്ഥാനം തിരിച്ചുള്ള ഒഴിവു വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. കേരളത്തിൽ 75 ഒഴിവുകളുണ്ട്. പാലക്കാട്-5 തിരുവനന്തപുരം- 6 കണ്ണൂർ- 5 മലപ്പുറം-5 കോഴിക്കോട്- 5 കാസർഗോഡ്- 6 എറണാകുളം- 5 കോട്ടയം- 5 തൃശ്ശൂർ- 5 വയനാട്- 6 … Read more