ജില്ലാ സഹകരണ ആശുപത്രിയിൽ വിവിധ ഒഴിവുകൾ
എൻ എസ് സഹകരണ ആശുപത്രി കൊല്ലം ജില്ലാ സഹകരണ സൊസൈറ്റിയുടെ ഒരു യൂണിറ്റ് ആയി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് വിവിധ തസ്തികകളിലായി നിയമനം നടക്കുന്നു. സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്, ലാബ് ടെക്നിഷ്യൻ, മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് തസ്തികകളിലേക്ക് യോഗ്യതയുള്ള അവരിൽനിന്നും ഇൻറർവ്യൂ മുഖേന നിയമനം നടക്കുന്നു. തസ്തിക സംബന്ധിച്ചുള്ള തിരിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതി, ഇൻറർവ്യൂ വിവരങ്ങൾ തുടങ്ങിയവ മനസ്സിലാക്കാൻ തുടർന്നു വായിക്കുക. സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിഎസ്സി നേഴ്സിങ്/ജി എൻ എം, കൂടാതെ കുറഞ്ഞത് … Read more