പോലീസ് ഇൻസ്പെക്ടർ വിജ്ഞാപനം- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം

സർക്കാർ ജോലികൾ തിരയുന്ന ഉദ്യോഗാർഥികൾക്ക് സുവർണ്ണാവസരം. ഹരിയന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എച്ച്എസ്.എസ്.സി) അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.hssc.gov.in/വഴി ഹരിയാന പോലീസ് എസ്ഐ റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം പുറത്തിറക്കി. ഈ റിക്രൂട്ട്മെന്റ് വഴി, സബ് ഇൻസ്പെക്ടർ (എസ്ഐ) തസ്തികകളിൽ 465 ഒഴിവുകൾ നികത്താൻ യോഗ്യതയുള്ളതും ആഗ്രഹിക്കുന്നതുമായ അപേക്ഷകരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തിക സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. 21 വയസ്സു മുതൽ 27 വയസ്സ് വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. പ്രായപരിധിയിലുള്ള ഇളവ് അർഹതപ്പെട്ട … Read more

എൽ.ഡി ക്ലാർക്ക്, ഡ്രൈവർ, ഉൾപ്പടെ നിരവധി ഒഴിവുകൾ

യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് വിവിധ തസ്തികകളിലേക്ക് മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അപേക്ഷകൾ സമർപ്പിക്കാം. ഔദ്യോഗിക വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള യോഗ്യത ഉള്ളവർക്ക് എല്ലാ രേഖകളും സഹിതം, സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ, The Presiding Officer, Scrutiny Cell, Cipher Wg, Military College of Telecommunication Engineering, Mhow (MP) 453 441 എന്ന വിലാസത്തിൽ രേജിസ്റെർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് അയയ്ക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 26 ജൂലൈ 2021 ആണ്. സ്റ്റെനോഗ്രാഫർ ഗ്രേഡ്-2 വിദ്യാഭ്യാസ … Read more

കേരളത്തിലെ സർക്കാർ ജോലി ഒഴിവുകൾ- ഉടൻ അപേക്ഷിക്കുക

കിഫ്‌ബി-ൽ അവസരം – കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി ) ഔദ്യോഗിക വെബ്സൈറ്റ് വഴി ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പ്രൊജക്റ്റ് അപ്രൈസൽ വിഭാഗത്തിൽ ജനറൽ മാനേജർ തസ്തികയിലേക്ക് റിക്രൂട്ട് മെന്റ് സംബന്ധിച്ചാണ് വിജ്ഞാപനം. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്നപ്രകാരം നിർദ്ദിഷ്ട ഫോർമാറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിഭാഗം –പ്രൊജക്റ്റ് അപ്രൈസൽ ഡിവിഷൻ പോസ്റ്റ് – ജനറൽ മാനേജർ  പോസ്റ്റുകളുടെ എണ്ണം– 1 വിദ്യാഭ്യാസ യോഗ്യത:ബി ടെക് (സിവിൽ), പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. … Read more

5000 ദിര്‍ഹം ശമ്പളത്തില്‍ ജോലി – ഫ്രീ വിസ

ആർക്കിടെക്ട്, നേഴ്സ്, ഫോർമാൻ, ഇലക്ട്രിക്കൽ ഡിസൈനർ, സ്റ്റോർകീപ്പർ, ഡ്രൈവർ, പ്രോജക്ട് മാനേജർ, സെക്രട്ടറി, റിസപ്ഷനിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് അമാന കോൺട്രാക്ടിങ് കമ്പനിയുടെ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച വിവിധ തസ്തികകളിലെ യോഗ്യതയും മറ്റു വിവരങ്ങളും വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ആക്കുക, ഇനി “വ്യൂ ജോബ് ഡീറ്റെയിൽസ്” എന്നതിൽ ക്ലിക്ക് ചെയ്തു തസ്തികയുടെ പൂർണ്ണ … Read more

ഖത്തർ മെട്രോയിൽ ജോലി നേടാൻ അവസരം- ഓൺലൈൻ ഇന്റർവ്യൂ

നല്ല ഒരു ഗൾഫ് ജോലി ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇതാ ഒരു സുവർണ്ണ അവസരം. ഖത്തർ മെട്രോ ഇൻറർ സിറ്റി കമ്പനിയിലാണ് അവസരം വന്നിട്ടുള്ളത്. മെട്രോ ക്ലീനേഴ്സ് എന്ന തസ്തികയിലേക്ക് ജോലി നേടാൻ ആഗ്രഹമുള്ള ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റയും, പാസ്സ്പോര്ട്ടും ആവശ്യമായ രേഖകളും അയക്കുക. ഒഴിവിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. Name of the Department Metro – Inter City Company, Qatar Name of the Post Metro cleaners … Read more

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍

സ്റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി ഒഴിവുകൾ. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്‌സ്, കെയര്‍ടേക്കര്‍, സെക്യൂരിറ്റി എന്നിങ്ങനെ ഒഴിവുകളിലേക്ക് അവസരം. സ്റ്റാഫ് നഴ്‌സ് (ജി.എന്‍.എം./ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി, കെ.എന്‍.സി രജി സ്‌ട്രേഷന്‍. കെയര്‍ ടേക്കര്‍, സെക്യൂരിറ്റി തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത എട്ടാം ക്ലാസ് ജയം ആണ്. 45 വയസ് ആണ് ഉയർന്ന പ്രായപരിധി. താല്പര്യമുള്ളവര്‍ അപേക്ഷയും ബയോഡേറ്റായും vallicodegp@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കോ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ ജൂൺ 16 നുള്ളില്‍ … Read more

ഇന്ത്യൻ ബാങ്കിൽ ജോലി നേടാൻ അവസരം

ഇന്ത്യൻ ബാങ്ക്, ട്രസ്റ്റ് ഫോർ റൂറൽ ഡെവലപ്പ് മെന്റ്, കെയർ ഓഫ് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഡിപ്പാർട്ട് മെന്റ്, കോർപ്പറേറ്റ് ഓഫീസ്, ഇന്ത്യൻ ബാങ്ക് ചെന്നൈ- 14, സാമ്പത്തിക സാക്ഷരതാ കേന്ദ്രമായ സാറ്റ്നയിൽ കരാർ അടിസ്ഥാനത്തിൽ സാമ്പത്തിക സാക്ഷരതാ കൗൺസിലറുടെ ഒഴിവുലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. സാമ്പത്തിക സാക്ഷരതാ കൗൺസിലർമാരുടെ ഒഴിവ് 01- സാറ്റ്നയിൽ). വിദ്യാഭ്യാസ യോഗ്യതാ അനുഭവം, മുൻഗണന വൈദഗ്ധ്യങ്ങൾ, സാങ്കേതിക വൈദഗ്ധ്യങ്ങൾ, പ്രതിഫലം, എൻഗേജ്മെന്റ് കാലയളവ്, തിരഞ്ഞെടുപ്പ് പ്രക്രിയ മുതലായവ വിശദാംശങ്ങൾ … Read more

പ്ലസ്ടു ഉള്ളവര്‍ക്ക് പോലീസ് ആവാം | കോണ്‍സ്റ്റബിള്‍ കമാന്‍ഡര്‍ വിജ്ഞാപനം

കോൺസ്റ്റബിൾ ഇൻ കമാൻഡോ വിങ് ഗ്രൂപ്പ് സി തസ്തികയിലേക്ക് ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു കൊണ്ടു വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഇന്ത്യയിൽ മൊത്തത്തിൽ ആയി 520 ഒഴിവുകളാണ് ഉള്ളത്. നേരിട്ടുള്ള റിക്രൂട്ട്മെൻറ് വഴിയാണ് നിയമനം നടക്കുന്നത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ആൺകുട്ടികൾക്ക് ഓൺലൈൻ അപേക്ഷകൾ ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ജൂൺ 29,2021 മുൻപായി സമർപ്പിക്കാം. തസ്തിക തിരിച്ചുള്ള യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാഫീസ് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. … Read more

+2 ജയിച്ചവരെ വിളിക്കുന്നു, 400 ഒഴിവുകൾ.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ പുതിയ വിജ്ഞാപനം. യു.പി.എസ്.സി എൻ.ഡി.എ നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി യിൽ 400 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യത ഉള്ളതും അവിവാഹിതരും ആയ ആൺകുട്ടികൾക്ക് ഓൺലൈനായി അപേക്ഷകൾ ജൂൺ 29 ന് മുൻപായി സമർപ്പിക്കുക. നാഷണൽ ഡിഫൻസ് അക്കാദമിയിൽ 370 ഒഴിവുകളും നേവൽ അക്കാദമി 30 ഒഴിവുകളും ഉണ്ട്. അവിവാഹിതരായ ആൺകുട്ടികളും ജനുവരി 2,2003 ശേഷവും ജനുവരി 1,2006 മുൻപും ജനിച്ചവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. നാഷണൽ … Read more

മരുതിൽ ജോലി നേടാൻ അവസരം.

ഇന്ത്യയിലെ ഏറ്റവും പ്രമുഖ മാരുതി ഡീലറായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ വിവിധ തസ്തികകളിലേക്ക് ദീർഘകാല സേവനം അനുഷ്ഠിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിലെ ഒഴിവുകൾ സെയിൽസ് എക്സിക്യൂട്ടീവ്, ടീം ലീഡേഴ്സ് എന്നിങ്ങനെയാണ്. സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിരുദം/ ഡിപ്ലോമ, കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ്. ടീം ലീഡേഴ്സ് തസ്തികയിലേക്ക് ബിരുദം കൂടാതെ ഓട്ടോമൊബൈൽ ബാങ്കിംഗ്, ഇൻഷുറൻസ്, … Read more