ഉയർന്ന ശമ്പളത്തിൽ ദുബായ് എയർപോർട്ടിൽ ജോലി നേടാൻ അവസരം

നിരവധി ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ദുബൈ എയർ പോർട്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുബായിൽ ജോലി നേടാൻ ആഗ്രഹിക്കുന്നു ഉദ്യോഗാർത്ഥികൾക്ക് ഇതൊരു നല്ല അവസരം തന്നെ ആയിരിക്കും. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അതിൽ പറഞ്ഞപ്രകാരം യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി തന്നെ അപേക്ഷകൾ സമർപ്പിക്കുക. കൂടുതൽ തസ്തിക തിരിച്ചു വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ടെക്നീഷ്യൻ, അസിസ്റ്റൻറ് ടെക്നീഷ്യൻ, മെയിൻറനൻസ് ടെക്നീഷ്യൻ എന്നീ തസ്തികകളിലായി വിവിധ ട്രേഡ്കളിലാണ് അവസരമുള്ളത്. അസിസ്റ്റൻറ് … Read more

കേരള സഹകരണ യൂണിയനിൽ ജോലി നേടാൻ അവസരം.

സഹയക് /വാച്ച്മാൻ തസ്തികയിലേക്ക് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് യൂണിയൻ ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കും, എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും നിറവേറ്റുന്നവർക്കും ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്നപ്രകാരം നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15 ആണ്. 2021. തസ്തിക തിരിച്ചുള്ള , യോഗ്യതാ മാനദണ്ഡം, ശമ്പള സ്കെയിൽ, പ്രായപരിധി, അപേക്ഷാ ഫീസ് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ വായിക്കുക. സഹയക് / വാച്ച്മാൻ തസ്തികകളിൽ, ലഭ്യമായ ഒഴിവുകൾ … Read more

10 ജയിച്ചവർക്ക് മുതൽ പാൽ കമ്പനിയിൽ ജോലി നേടാം.

പ്രമുഖ പാൽ കമ്പനിയായ എളനാട് മിൽക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡെലിവറി ബോയ്സ്, പ്രൊഡക്ഷൻ അസിസ്റ്റൻറ്, ബ്രാഞ്ച് സൂപ്പർവൈസർ, ഡ്രൈവർ കം സെയിൽസ്മാൻ, മാർക്കറ്റിംഗ് സ്റ്റാഫ്, അക്കൗണ്ടൻറ്, ലോഡ് സൂപ്പർവൈസർ എന്നീ തസ്തികകളിലേക്കാണ് നിലവിൽ അവസരമുള്ളത്. ഇൻറർവ്യൂ വഴി ആയിരിക്കും തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കുക. ഡെലിവറി ബോയ്സ് തസ്തികയിൽ 10 ഒഴിവുകളാണുള്ളത്. കോഴിക്കോട് -5 എറണാകുളം- 5 എന്നിങ്ങനെയാണ് നിയമനം നടക്കുന്നത്. കുറഞ്ഞത് പത്താം ക്ലാസ് യോഗ്യത … Read more

എഴുതാനും വായിക്കാനും അറിയുന്നവർക്ക് മുതൽ ജോലി ഒഴിവുകൾ

പത്തനംതിട്ട ജില്ലയിൽ വനിതകളിൽ നിന്നും വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വനിതാ ശിശു വികസന വകുപ്പ്-ൻറെ കേന്ദ്രാവിഷ്കൃത പദ്ധതിയായ വൺ സ്റ്റോപ്പ് സെൻറർ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 30 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കുക. നിലവിലെ ഒഴിവുകൾ, തസ്തിക തിരിച്ചുള്ള പ്രായപരിധി, ശമ്പളം, യോഗ്യത, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. കേസ് വർക്കർ തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്. 24മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സ്ത്രീകൾക്കാണ് അവസരം. 25 വയസ്സു മുതൽ 45 വയസ്സ് … Read more

റെയിൽവേ പാലക്കാട് ഡിവിഷനിൽ ജോലി ഒഴിവുകൾ

ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, സ്റ്റാഫ് നഴ്സ്, ഫിസിഷ്യൻ, അനസ്തറ്റിസ്റ്റ്, ജി.ഡി.എം.ഒ എന്നീ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം സതേൺ റെയിൽവേ (പാലക്കാട് ഡിവിഷൻ) ഔദ്യോഗിക വെബ്സൈറ്റായ https://sr.indianrailways.gov.in/ വഴി പ്രഖ്യാപിച്ചു. കരാർ അടിസ്ഥാനത്തിൽ 128 ഒഴിവുകൾ നികത്താൻ യോഗ്യതയുള്ള അപേക്ഷകരിൽ നിന്ന് 30.09.2021 വരെ അപേക്ഷകൾ സ്വീകരിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, ഒഴിവുകളുടെ എണ്ണം, പ്രായപരിധി, ശമ്പളത്തിന്റെ സ്കെയിൽ, അപേക്ഷാ ഫീസ്, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ തസ്തിക തിരിച്ചുള്ള വിശദാംശങ്ങൾ താഴെ വിവരിക്കുന്നു. സ്റ്റാഫ് … Read more

മ്യുസിയത്തിൽ നിരവധി ഒഴിവുകയിലേക്ക് അപേക്ഷിക്കാം – 10 ജയിച്ചവർക്ക് മുതൽ

നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം-ൻറെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ലബോറട്ടറി വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ജൂലൈ 9, 2021 വരെ സ്വീകരിക്കുന്നതായിരിക്കും. ഓഫീസ് അസിസ്റ്റൻറ്, ജൂനിയർ സ്റ്റെനോഗ്രാഫർ, ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് അവസരമുള്ളത്. തസ്തിക തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം, നിശ്ചയിച്ചിരിക്കുന്ന ശമ്പളം, ആവശ്യമായ യോഗ്യത തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഓഫീസ് അസിസ്റ്റൻറ് ഗ്രേഡ് III തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. … Read more

യൂണിവേഴ്സിറ്റിയില്‍ വിവിധ തസ്തികളിൽ ജോലി നേടാൻ അവസരം.

പ്രൊഫഷണൽ അസിസ്റ്റൻറ് I, പ്രൊഫഷണൽ അസിസ്റ്റൻറ് II, ക്ളറിക്കൽ അസിസ്റ്റൻറ്, പിയൂൺ, ലേബർ എന്നീ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് അണ്ണാ യൂണിവേഴ്സിറ്റിയുടെ വിജ്ഞാപനം. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം നിലവിലെ 14 ഒഴിവുകളിലേക്ക് യോഗ്യത അനുസരിച്ച് ജൂൺ 22 , 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. പ്രൊഫഷണൽ അസിസ്റ്റൻറ് I – നാല് ഒഴിവുകളുണ്ട്, ദിവസവേതനം 760 രൂപയാണ് . B.E/B.Tech., CSE/IT, … Read more

കോടതിയില്‍ പ്യൂണ്‍,ഡ്രൈവർ ജോലി നേടാൻ അവസരം.

നൽബാരി ജില്ലാ ജുഡീഷ്യറി (നൽബാരി കോടതി) പ്യൂൺ, ഡ്രൈവർ എന്നീ തസ്തികകളിലേക്ക് യോഗ്യതയുവുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം വെബ്സൈറ്റ് (http://nalbarijudiciary.gov.in/) മുഖേന പുറത്തിറക്കി. ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ രീതിയിലൂടെ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30 ജൂൺ 2021 ആണ്. ഒഴിവുകളുടെ എണ്ണം, ശമ്പള സ്കെയിൽ, വിദ്യാഭ്യാസ യോഗ്യത, അപേക്ഷാ ഫീസ്, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ പോസ്റ്റ് വൈസ് വിശദാംശങ്ങൾ താഴെ വിവരിച്ചിരിക്കുന്നു. പ്യൂൺ ഒഴിവിന്റെ എണ്ണം- 06. യോഗ്യതാ … Read more

നിങ്ങൾ +2 ജയിച്ചതാണോ, എങ്കിൽ ഇതാ ഒരു നല്ല അവസരം.

രെജിസ്ട്രാർ, ഡപ്യൂട്ടി രെജിസ്ട്രാർ, അസിസ്റ്റൻറ് രജിസ്ട്രാർ, ലൈബ്രേറിയൻ, മെഡിക്കൽ ഓഫീസർ, ഹിന്ദി ഓഫീസർ, സൂപ്പർ-ഇൻഡന്റ്, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ടെക്നിക്കൽ അസിസ്റ്റൻറ്/എസ്.എ.എസ് അസിസ്റ്റൻറ്/ജൂനിയർ എൻജിനീയർ, സീനിയർ അസിസ്റ്റൻറ് എന്നീ തസ്തികകളിലായി 55 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സിൽച്ചാർ, റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഇന്ത്യക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ ക്ഷണിക്കുന്നു. രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനമാണ്. മാസ്റ്റേഴ്സ് ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. കുറഞ്ഞത് … Read more

10 ജയിച്ചവർക്ക് മുതൽ വിവിധ പഞ്ചായത്തുകളിൽ ആയി ജോലി നേടാം.

പഞ്ചായത്തിൽ പ്രൊമോട്ടർ ജോലി. പെരുവെമ്പ് പഞ്ചായത്തിൽ ഫീൽഡ് തല പ്രവർത്തനങ്ങൾക്കായി പ്രൊമോട്ടർ തസ്തികയിൽ അവസരം. പട്ടികജാതി വിഭാഗക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്. പ്ലസ് ടു/ പ്രീഡിഗ്രി യോഗ്യതയുള്ളതും പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്. 18 -40 വയസ്സാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. പ്രതിമാസം 10000 രൂപ വേതനം. താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാമൂഹ്യപ്രവർത്തന പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന … Read more