ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, സ്റ്റാഫ് നഴ്സ്, ഫിസിഷ്യൻ, അനസ്തറ്റിസ്റ്റ്, ജി.ഡി.എം.ഒ എന്നീ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം സതേൺ റെയിൽവേ (പാലക്കാട് ഡിവിഷൻ) ഔദ്യോഗിക വെബ്സൈറ്റായ https://sr.indianrailways.gov.in/ വഴി പ്രഖ്യാപിച്ചു. കരാർ അടിസ്ഥാനത്തിൽ 128 ഒഴിവുകൾ നികത്താൻ യോഗ്യതയുള്ള അപേക്ഷകരിൽ നിന്ന് 30.09.2021 വരെ അപേക്ഷകൾ സ്വീകരിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, ഒഴിവുകളുടെ എണ്ണം, പ്രായപരിധി, ശമ്പളത്തിന്റെ സ്കെയിൽ, അപേക്ഷാ ഫീസ്, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ തസ്തിക തിരിച്ചുള്ള വിശദാംശങ്ങൾ താഴെ വിവരിക്കുന്നു.
സ്റ്റാഫ് നഴ്സ് – ഈ തസ്തികയിൽ 40 ഒഴിവുകളുണ്ട്. നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 44900 രൂപയാണ്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കഴിഞ്ഞവർക്ക് ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഉദ്യോഗാർഥിയുടെ പ്രായം 55 വയസ്സിൽ കൂടരുത്.
ഹോസ്പിറ്റൽ അറ്റൻഡന്റ് – ഈ തസ്തികയിൽ 30 ഒഴിവുകളുണ്ട്. നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം18000 രൂപയാണ്. ഏതെങ്കിലും അംഗീകൃത സ്‌കൂൾ/ബോർഡ് നിന്നും പത്താം ക്ലാസ് കഴിഞ്ഞവർക്ക് ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഉദ്യോഗാർഥിയുടെ പ്രായം 55 വയസ്സിൽ കൂടരുത്.
ഫിസിഷ്യൻ – ഈ തസ്തികയിൽ 04 ഒഴിവുകളുണ്ട്. നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 75000 രൂപ/ 95000 രൂപയാണ്. ഏതെങ്കിലും സർവകലാശാലയിൽ നിന്നും ഡിപ്ലോമ, എം.ബി.ബി.എസ്, പി.ജി ബിരുദം കഴിഞ്ഞവർക്ക് ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഉദ്യോഗാർഥിയുടെ പ്രായം 55 വയസ്സിൽ കൂടരുത്.
അനസ്തറ്റിസ്റ്റ് – ഈ തസ്തികയിൽ 04 ഒഴിവുകളുണ്ട്. നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 75000 രൂപ/ 95000 രൂപയാണ്. ഏതെങ്കിലും സർവകലാശാലയിൽ നിന്നും ഡിപ്ലോമ, എം.ബി.ബി.എസ്, പി.ജി ബിരുദം കഴിഞ്ഞവർക്ക് ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഉദ്യോഗാർഥിയുടെ പ്രായം 55 വയസ്സിൽ കൂടരുത്.
ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് – ഈ തസ്തികയിൽ 40 ഒഴിവുകളുണ്ട്. നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 18000 രൂപയാണ്. ഏതെങ്കിലും അംഗീകൃത സ്‌കൂൾ/ബോർഡ് നിന്നും പത്താം ക്ലാസ് കഴിഞ്ഞവർക്ക് ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഉദ്യോഗാർഥിയുടെ പ്രായം 55 വയസ്സിൽ കൂടരുത്.
ജി.ഡി.എം.ഒ – ഈ തസ്തികയിൽ 10 ഒഴിവുകളുണ്ട്. നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 75000 രൂപ/ 95000 രൂപയാണ്. ഏതെങ്കിലും സർവകലാശാലയിൽ നിന്നും ഡിപ്ലോമ, എം.ബി.ബി.എസ്, പി.ജി ബിരുദം കഴിഞ്ഞവർക്ക് ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഉദ്യോഗാർഥിയുടെ പ്രായം 55 വയസ്സിൽ കൂടരുത്.
| തസ്തിക | ഇന്റര്‍വ്യൂ തീയതി |
|---|---|
| ഡോക്ടര്‍ | 06.07.2021 & 07.07.2021 |
| സ്റ്റാഫ് നേഴ്സ് | 07.07.2021 & 08.07.2021 |
| ഹോസ്പിറ്റല്‍ അറ്റന്‍ഡ് | 09.07.2021 & 13.07.2021 |
| ഹൌസ് കീപിംഗ് അസിസ്റ്റന്റ് | 14.07.2021, 15.07.2021 & 16.07.2021 |
എങ്ങനെ അപേക്ഷിക്കാം – താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് 2021 ജൂൺ 14 മുതൽ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ജൂൺ 24 ആണ്. അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ ഔദ്യോഗിക വിജ്ഞാപനം സമഗ്രമായി വായിക്കണം.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
