മ്യുസിയത്തിൽ നിരവധി ഒഴിവുകയിലേക്ക് അപേക്ഷിക്കാം – 10 ജയിച്ചവർക്ക് മുതൽ

നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം-ൻറെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ലബോറട്ടറി വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ജൂലൈ 9, 2021 വരെ സ്വീകരിക്കുന്നതായിരിക്കും. ഓഫീസ് അസിസ്റ്റൻറ്, ജൂനിയർ സ്റ്റെനോഗ്രാഫർ, ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് അവസരമുള്ളത്. തസ്തിക തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം, നിശ്ചയിച്ചിരിക്കുന്ന ശമ്പളം, ആവശ്യമായ യോഗ്യത തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഓഫീസ് അസിസ്റ്റൻറ് ഗ്രേഡ് III തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. … Read more