10 ജയിച്ചവർക്ക് മുതൽ പാൽ കമ്പനിയിൽ ജോലി നേടാം.
പ്രമുഖ പാൽ കമ്പനിയായ എളനാട് മിൽക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡെലിവറി ബോയ്സ്, പ്രൊഡക്ഷൻ അസിസ്റ്റൻറ്, ബ്രാഞ്ച് സൂപ്പർവൈസർ, ഡ്രൈവർ കം സെയിൽസ്മാൻ, മാർക്കറ്റിംഗ് സ്റ്റാഫ്, അക്കൗണ്ടൻറ്, ലോഡ് സൂപ്പർവൈസർ എന്നീ തസ്തികകളിലേക്കാണ് നിലവിൽ അവസരമുള്ളത്. ഇൻറർവ്യൂ വഴി ആയിരിക്കും തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കുക. ഡെലിവറി ബോയ്സ് തസ്തികയിൽ 10 ഒഴിവുകളാണുള്ളത്. കോഴിക്കോട് -5 എറണാകുളം- 5 എന്നിങ്ങനെയാണ് നിയമനം നടക്കുന്നത്. കുറഞ്ഞത് പത്താം ക്ലാസ് യോഗ്യത … Read more