2000 രൂപയില്‍ തുടങ്ങാവുന്ന ഒരു അടിപൊളി ബിസ്സിനെസ്സ്
ഏത് സാധാരണക്കാരനും കട ഇല്ലാതെയും , ടാക്സ് നിയമങ്ങളുടെയോ ആവശ്യമില്ലാതെ തന്നെ നിങ്ങള്‍ക്ക് ആരഭികുവാന്‍ സാധികുന്ന ഒരു സംരഭത്തെ കുറിച്ചാണ് നമ്മള്‍ നോക്കാന്‍ പോകുന്നത്. വെറും രണ്ടായിരം രൂപ മാത്രമാണ് ഈ സംരംഭം തുടങ്ങാന്‍ നിങ്ങൾക്ക് ആവശ്യമായിവരുന്നത്. വെറും രണ്ടായിരം രൂപയിൽ മൊബൈൽ ഫോൺ മുഴുവനായി ചെറിയ വിലയ്ക്ക് വാങ്ങി ചെറിയ മൊബൈൽ ഷോപ്പുകളിൽ വിൽക്കുന്ന വളരെ നിസാരവും ചെറിയ മുതൽ മുടക്കുമുള്ള ഒരു ബിസിനസാണ് ഇത്. നമ്മുടെ ഇന്നത്തെ ജീവിതത്തിൽ മൊബൈൽ ഫോണുകൾ ഒഴിച്ചു കൂടാൻ … Read more