1000 രൂപ വീതം പ്രതിമാസം ലഭിക്കും
അറുപത് വയസ്സ് പൂർത്തിയായവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. നിങ്ങളുടെ കയ്യിൽ കുറച്ചു തുക നീക്കിയിരുപ്പ് ഉണ്ടെങ്കിൽ ,നിങ്ങൾക്ക് പ്രതിമാസം ഇനി 1000 രൂപ മുതൽ 10,000 രൂപ വരെ ലഭിക്കും. എന്നാൽ യഥാർത്ഥത്തിൽ ഒട്ടുമിക്ക പേരും ഈ ഒരു പദ്ധതിയെ കുറിച്ചു കേട്ടറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. “പ്രധാന മന്ദ്രി വയവന്ദന യോജന” എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പദ്ധതിയിൽ ചേർന്ന് തൊട്ടടുത്തുള്ള മാസം തന്നെ നിങ്ങൾക്ക് പെൻഷൻ ആനുകൂല്യം ലഭിച്ചു തുടങ്ങുന്നു എന്നതാണ് പ്രധാനപ്പെട്ട … Read more