1 ലക്ഷം രൂപ വായ്പ്പ ലഭിക്കും
നിരവധി പ്രവർത്തനങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോവിഡ മഹാമാരി തുടങ്ങിയതു മുതൽ പ്രതിസന്ധിയിലായ ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കി വരുന്നത്. നിരവധി പദ്ധതികളാണ് സർക്കാരുകൾ ആസൂത്രണം ചെയ്തതും നടപ്പിലാക്കി വന്നതും പ്രധാനമായും തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും പരിക്ക് പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള പദ്ധതികൾ രൂപീകരിച്ചത്. അത്തരത്തിലുള്ള ഒരു പദ്ധതി ആണ് വൈകല്യ, ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന ഈ പദ്ധതിയുടെ വിവരങ്ങൾ ആണ് ഇവിടെ ഷെയർ ചെയ്യുന്നത്. ഈ പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. … Read more