വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കുക

നിലവിൽ ന്യുനപക്ഷ മത വിഭാഗങ്ങൾക്ക് വേണ്ടി അപേക്ഷിച്ചിരുന്ന വിവിധ സ്‌കോളർഷിപ്പുകളുടെയും അതോടൊപ്പം പൊതു വിഭാഗങ്ങൾക്ക് വേണ്ടി അപേക്ഷിച്ചിരുന്ന സ്കോളര്ഷിപ്പുകളും ഇപ്പോൾ അവസാനിനിച്ചിരിക്കുകയാണ്. 2020 -2021 അധ്യയന വർഷത്തേക്കുള്ള സ്കോളര്ഷിപ്പുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 31 വരെയാണ്. നിലവിൽ ഒന്ന് മുതൽ പത്താം തരം വരെ പഠിച്ചു കൊണ്ടിരിക്കുന്ന ന്യുനപക്ഷ മത വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കും, അത് പോലെ ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്കും പ്രീ മെട്രിക് സ്കോളർഷിപ്പുകൾ നിലവിലുണ്ട്. കുട്ടികൾ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നവരാണെങ്കിൽ അവർക്ക് 2000 രൂപയ്ക്ക് … Read more

വിദ്യാർത്ഥികൾക്ക് ധനസഹായ പദ്ധതി

നമ്മൾ ഒന്ന് തിരിഞ്ഞു നോക്കുകയാണെങ്കിൽ നമുക്ക് ചുറ്റും ഒരുപാട് നിർധനരായതും അതുപൊലെ മാതാപിതാക്കൾ നഷ്ടമായതുമായ കുട്ടികളെ കാണാൻ സാധിക്കും. ഒരുപക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് ഒന്ന് കൊണ്ട് മാത്രം അവർ പഠനത്തിൽ നിന്നും ദൂരേയ്ക്ക് മാറി നിക്കുന്നതായും കാണാം. ഇങ്ങനെയുള്ളവർക്ക് ഒരു കൈത്താങ്ങ് എന്നോണം കൊണ്ട് വന്ന കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ മിഷൻ മുഘേനെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് “സ്നേഹപൂർവ്വം” പദ്ധതി. ഒന്നാം ക്ലാസ് തൊട്ട് ബിരുദം, പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകി വരുന്ന … Read more

പോത്ത് വളർത്താൻ 150000രൂപ ധനസഹായം

കേരളം സർക്കാരിന്റെ പോത്ത് വളർത്തൽ പദ്ധതിയും അത് വഴി ലഭിക്കുന്ന ആനുകൂല്യങ്ങളും അപേക്ഷിക്കേണ്ട രീതിയും കൂടുതൽ വിവരങ്ങൾക്കും തുടർന്ന് വായിക്കുക. 1,50,000 രൂപ ധനസഹായം ലഭിക്കുകയും അതിൽ 50,000 രൂപ സബ്‌സിഡിയായി ലഭിക്കുകയും കൂടാതെ പോത്തിനെ വളർത്തുന്നതിനുള്ള പരിശീലനം സൗജന്യമായി ലഭിക്കുകയും ചെയ്യുന്നതാണ്. 30,000 രൂപ വരെ ലാഭം കിട്ടുന്ന ഈ പോത്ത് വളർത്തൽ സംരംഭം മറ്റു ജോലി ഉള്ളവർക്കും ചെയ്യാൻ കഴിയുന്ന ഒന്ന് തന്നെയാണ്. ഈ പദ്ധതിയുടെ നടത്തിപ്പ് 5 അപേക്ഷകർ അടങ്ങുന്ന യൂണിറ്റുകൾ ആയിട്ടാണ്. … Read more

സംസ്ഥാന സർക്കാരിൻറെ വമ്പൻ പദ്ധതി

സ്ത്രീകൾക്ക് വേണ്ടി കേന്ദ്രസംസ്ഥാന സർക്കാരിൽ നിന്നും ഒട്ടേറെ പദ്ദതികളാണ് നടപ്പിലാക്കി വരുന്നത്. എന്നാൽ ഈ പദ്ദതി കുടുംബശ്രീ വഴിയായിരിക്കും സ്ത്രീകൾക്ക് ലഭ്യമാകുന്നത്. എന്നാൽ 15000 രൂപ ലഭ്യമാകുന്ന ഒരു പദ്ദതിയെ കുറിച്ചാണ് നമ്മൾ നോക്കാൻ പോകുന്നത്. അടുക്കള തൊട്ട മുട്ട കോഴി പാലിപാലനം പദ്ദതിയിലൂടെയാണ് ഈ തുക സ്ത്രീകൾക്ക് ലഭ്യമാകുന്നത്. ഇരുപത് കോഴികളെ വളർത്താനും, അതിന്റെ കൂടിനും മറ്റുയെല്ലാം കൂടി 15000 രൂപയായിരിക്കും ഓരോ അംഗങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ ഈ തുക ലോണായിട്ട് ആയിരിക്കും ലഭിക്കുന്നത്. ഇതിന്റെ … Read more

എ പി വൈ പദ്ധതി – അറിയേണ്ടതെല്ലാം

കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷ പദ്ധതിയായ അടൽ പെൻഷൻ യോജന 2015 ൽ ആണ് നിലവിൽ വന്നത്. 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാൻ അവസരമുണ്ട്. ഇതൊരു ഗവണ്മെന്റ് ഗ്യാരന്റീഡ് പെൻഷൻ ആൻഡ് റിട്ടേൺ പദ്ധതിയാണ്. 18 വയസ്സ് ചേരുന്നയാളും 40 വയസ്സ് ചേരുന്നയാളായും 60 വയസ്സ് വരെ തുക അടയ്ക്കണം, പ്രീമിയം വരുന്നില്ല. തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആകുകയാണ് ചെയ്യുന്നത്. മന്ത്‌ലി, ക്വാർട്ടേർലി, സെമി ആന്വൽ … Read more

ഒറ്റ ക്ലിക്കിൽ പേർസണൽ ലോൺ

ഗൂഗിൾ പേയിൽ നിന്നും ഉടൻ തന്നെ ലഭിക്കുന്ന പേർസണൽ ലോണിനെ കുറിച്ചാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഏത് ആളുകൾക്കും ഏറെ പരിചിതമായ ഒരു അപ്ലിക്കേഷനാണ് ഗൂഗിൾ പേ. ഗൂഗിൾ പേ ഇൻസ്റ്റന്റ് പ്രി അപ്പ്രൂവ്ഡ് പേർസണൽ ലോൺ കുറച്ചു നാൾ മുമ്പ് നടപ്പിലാക്കിയിരുന്നു. ഇന്ത്യയിലെ തന്നെ നാല് പ്രൈവറ്റ് ബാങ്കുകൾ ചേർന്നാണ് ഗൂഗിൾ പേ വഴി ഈ ലോൺ പദ്ധതി നടപ്പിലാക്കിയിരുന്നത്. ഫെഡറൽ ബാങ്ക്, എച്ഡിഎഫ്സി, കൊടക്, ഐസിഐസി എന്നീ ബാങ്കുകൾ കൂടി ചേർന്നാണ് ഈ പദ്ദതി കൊണ്ടുവന്നിരിക്കുന്നത്. … Read more

2 ലക്ഷം രൂപക് പുതിയ കാർ

ഇന്ത്യയിയുള്ള സാധാരണക്കാർക്കും അതുപോലെ വാഹനങ്ങളെ ഏറെ സ്നേഹിച്ചുവർക്കും ടാറ്റാ മോട്ടോർസ് നിലത്തിൽ കൊണ്ടുവന്ന ഒരു കുഞ്ഞു കാർ ആയിരുന്നു ടാറ്റാ നാനോ. വെറും ഒരു ലക്ഷം രൂപയുടെ കുഞ്ഞു കാർ ആദ്യം ഇന്ത്യയിയുള്ള സാധാരണക്കാർക്ക് ഏറെ മതിപ്പ് ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ അധിക കാലം ആ കുഞ്ഞൻ കാറിന് ഇന്ത്യൻ വിപണിയിൽ നിലനിൽക്കുവാൻ സാധിച്ചില്ല എന്നതാണ് മറ്റൊരു സത്യം. ചെറിയ വിലയിൽ ഒരു കാർ സാധാരണക്കാർക്ക് ലഭ്യമാക്കുന്ന എന്നത് രതൻ ടാറ്റായുടെ വലിയ സ്വപ്‌നമായിരുന്നു. അതുകൊണ്ട് തന്നെ … Read more

3 ലക്ഷം രൂപ വരെ ലോൺ

നമുക്ക് അറിയാം കോവിഡ് മഹാമാരി പലരെയും വളരെ വലിയ പ്രതിസന്ധിയിലും പ്രയാസത്തിലേക്കുമാണ് നയിച്ചത്. ഈ ഒരു സാഹചര്യത്തിൽ ഏതൊരാൾക്കും സ്വന്തമായി തുടങ്ങാൻ സാധിക്കുന്ന നാനോ സംരംഭങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്.നിങ്ങൾ കേരളത്തിൽ ഒരു സംരംഭം ആരംഭിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത.നിങ്ങൾക്ക് 4 ലക്ഷം രൂപ വരെ കേരളം സർക്കാർ വായ്‌പ നൽകാൻ തയ്യാറാണ്. 2020 ആഗസ്തിലാണ് ഈ പദ്ധതി നിലവിൽ വന്നത്. വ്യവസായ വകുപ്പാണ് ഈ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. 10 ലക്ഷം രൂപയിൽ … Read more

കർഷക ക്ഷേമനിധി 10,000 രൂപ വരെ

കർഷക ക്ഷേമനിധിയുടെ ഒരു പദ്ധതി, ഇത് പ്രകാരം 10,000 രൂപ വരെ പ്രതിമാസം ലഭിക്കും. ഈ പദ്ധതി വഴി ആർക്കൊക്കെ അപേക്ഷിക്കാം, അപേക്ഷിക്കേണ്ട രീതി, ആവശ്യമുള്ള രേഖകൾ തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. കേന്ദ്ര സർക്കാർ കിസാൻ സമ്മാൻ നിധി വഴി 6000 രൂപ പ്രതിവർഷം നൽകി വരുന്നുണ്ട്. എന്നാൽ ഇപ്പോൾ ആരംഭിക്കാൻ പോകുന്ന കേരള കർഷക നിധിയാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നത്. 50 ലക്ഷത്തോളം വരുന്ന ആളുകൾക്ക് ആണ് ഇതിന്റെ അനുകൂല്യ൦ ലഭിക്കുന്നത്. താറാവ്, മുയൽ, … Read more

7 ദിവസത്തിനുള്ളിൽ ലോൺ

ഇതാ നിങ്ങൾക്കൊരു സന്തോഷ വാർത്ത! ഇത് വരെ നിങ്ങൾ കേട്ടറിഞ്ഞില്ലാത്ത തരത്തിലുള്ള ഒരു ലോൺ നിങ്ങൾക്ക് ഒരു സംരംഭം കുറിക്കാൻ സഹായവുമായി എത്തുകയാണ്. നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള ഒരു ബിസിനെസിന് തുടക്കം കുറിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ? എങ്കിൽ നിങ്ങൾക്കും ഈ ഒരു ആനുകൂല്യം ലഭിക്കുന്നതാണ്. നിങ്ങൾ പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും നിങ്ങൾക്ക് ഈ ധനസഹായം തീർച്ചയായും ലഭിക്കുന്നതായിരിക്കും. സാമ്പത്തികമായി ഏറെ പ്രയാസങ്ങൾ നേരിടുന്ന ഈ കൊറോണക്കാലത്തു നിങ്ങൾക്ക് ഒരു കൈത്താങ്ങ് എന്നോണം സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ … Read more