ലോൺ എടുക്കാതെ എങ്ങനെ വീട് വെക്കാം
ഏതൊരാളുടെയും സ്വപ്നമാണ് മനോഹരവും സൗകര്യപ്രദവുമായ ഒരു വീട് നിർമ്മിക്കുക എന്നത്. എന്നാൽ വല്യ ലോണുകളെടുത്ത് ഭവനം നിർമ്മിച്ച പല ആളുകളുടെയും ഇപ്പോഴത്തെ അവസ്ഥ നമുക്കറിയാം അതുകൊണ്ട് തന്നെ ലോണെടുക്കുവാൻ നമ്മുടെ മനസ്സ് അനുവദിക്കില്ല. ലോണെടുക്കാതെ എങ്ങനെ വീട് വെയ്ക്കാമെന്ന് രണ്ട് ഓപ്‌ഷനുകളുണ്ട് . അതിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പോസ്റ്റ് വായിച്ചു നോക്കൂ..ആദ്യമായി വേണ്ടത് ഭവനം നിർമ്മിക്കുന്ന സമയത്തു എന്താണ് ആവശ്യമെന്നതിനെക്കുറിച്ചു ഒരു വ്യക്തത ഉണ്ടാക്കലാണ്. ഉദാഹരണത്തിന് എത്ര മുറി വേണം, എത്ര സ്‌ക്വയർ ഫീറ്റ് … Read more