നിങ്ങളുടെ സ്വർണം വെച്ച് കാശുണ്ടാക്കാം.

സ്വർണ്ണ ധനസമ്പാദന പദ്ധതി എന്താണെന്നും എന്തിനാണെന്നും നോക്കാം.ഇത് ഒരു സ്വർണ്ണ സമ്പാദ്യ അക്കൌണ്ട് പോലെയാണ്. സാധാരണയായി നിങ്ങളുടെ സ്വർണം വീട്ടിൽ സുരക്ഷിതമല്ലെന്ന് തോന്നിയാൽ ഫീസ് നൽകി ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ അതിനുപകരം, നിങ്ങളുടെ സ്വർണ്ണം അത് ഏത് രൂപത്തിലാണെങ്കിലും ഒരു സ്വർണ്ണ ധനസമ്പാദന പദ്ധതി അക്കൌണ്ടിൽ സൂക്ഷിക്കുകയും സ്വർണത്തിന്റെ വില ഉയരുന്നതിനനുസരിച്ച് കൂടുതൽ പലിശ നേടുകയും ചെയ്യാനാകുന്ന നിക്ഷേപ പദ്ധതിയാണ് സ്വർണ്ണ ധനസമ്പാദന പദ്ധതി. താരതമ്യേന പുതിയ പദ്ധതിയാണ് സ്വർണ്ണ ധനസമ്പാദന പദ്ധതി. 2015-16 … Read more