പ്രധാൻമന്ത്രി വയാവന്ദന യോജന പദ്ധതിയിൽ അംഗമാകൂ.

സാധാരണക്കാരായ ഇന്ത്യൻ പൗരന്മാർ‌ക്ക് വിരമിക്കലിന് ശേഷം ഒരു വരുമാനം നേടാൻ‌ കഴിയുന്ന ഒരുപാട് നിക്ഷേപ രീതികളുണ്ട്. അത് പോലത്തെ ഒരു നിക്ഷേപ മാർഗമാണ് പ്രധാൻ മന്ത്രി വയാ വന്ദന യോജന. മുതിർന്ന പൗരന്മാർക്ക് 10 വർഷത്തെ പോളിസി കാലാവധി ഗ്യാരണ്ടീഡ് പലിശ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതിയാണിത് .2017 ജൂലൈയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഈ പദ്ധതി ഔദ്യോഗികമായി നിലവിൽ വരുത്തിയത് . പ്രധാൻ മന്ത്രി വയാ വന്ദന യോജന എന്ന പേരിലുള്ള ഈ … Read more