പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന.

ഒരു വർഷത്തെ വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയാണ് പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന (പി‌എം‌എസ്ബി‌വൈ), ഏതൊരു ഇൻഷുറൻസ് പോലെ ഇതും വർഷം തോറും പുതുക്കാവുന്നതാണ്. അപകടം സംഭവിക്കുന്നത് മൂലമുണ്ടാകുന്ന മരണത്തിൽ നിന്നോ വൈകല്യത്തിൽ നിന്നോ ഈ പദ്ധതി വഴി പരിരക്ഷ ലഭിക്കുന്നതാണ്.ഈ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിന് അനുമതിയുള്ളത് വാർഷിക പുതുക്കൽ അടിസ്ഥാനത്തിൽ ജൂൺ 1 മുതൽ മെയ് 31 വരെയാണ്.താല്പര്യമുള്ളവർക്ക് മെയ് 31-നോ അതിനുമുമ്പോ ഓട്ടോ ഡെബിറ്റ് പ്രാപ്തമാക്കുന്ന ഒരു ബാങ്ക് അക്കൌണ്ട് ഉപയോഗിച്ച് ഈ … Read more