2 ലക്ഷം രൂപക് പുതിയ കാർ
ഇന്ത്യയിയുള്ള സാധാരണക്കാർക്കും അതുപോലെ വാഹനങ്ങളെ ഏറെ സ്നേഹിച്ചുവർക്കും ടാറ്റാ മോട്ടോർസ് നിലത്തിൽ കൊണ്ടുവന്ന ഒരു കുഞ്ഞു കാർ ആയിരുന്നു ടാറ്റാ നാനോ. വെറും ഒരു ലക്ഷം രൂപയുടെ കുഞ്ഞു കാർ ആദ്യം ഇന്ത്യയിയുള്ള സാധാരണക്കാർക്ക് ഏറെ മതിപ്പ് ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ അധിക കാലം ആ കുഞ്ഞൻ കാറിന് ഇന്ത്യൻ വിപണിയിൽ നിലനിൽക്കുവാൻ സാധിച്ചില്ല എന്നതാണ് മറ്റൊരു സത്യം. ചെറിയ വിലയിൽ ഒരു കാർ സാധാരണക്കാർക്ക് ലഭ്യമാക്കുന്ന എന്നത് രതൻ ടാറ്റായുടെ വലിയ സ്വപ്നമായിരുന്നു. അതുകൊണ്ട് തന്നെ … Read more