എ പി വൈ പദ്ധതി – അറിയേണ്ടതെല്ലാം
കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷ പദ്ധതിയായ അടൽ പെൻഷൻ യോജന 2015 ൽ ആണ് നിലവിൽ വന്നത്. 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാൻ അവസരമുണ്ട്. ഇതൊരു ഗവണ്മെന്റ് ഗ്യാരന്റീഡ് പെൻഷൻ ആൻഡ് റിട്ടേൺ പദ്ധതിയാണ്. 18 വയസ്സ് ചേരുന്നയാളും 40 വയസ്സ് ചേരുന്നയാളായും 60 വയസ്സ് വരെ തുക അടയ്ക്കണം, പ്രീമിയം വരുന്നില്ല. തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആകുകയാണ് ചെയ്യുന്നത്. മന്ത്ലി, ക്വാർട്ടേർലി, സെമി ആന്വൽ … Read more