റേഷൻ കാർഡ് ആധാർ ലിങ്ക്
നമ്മളിൽ പലരും കരുതുന്നത് നമ്മുടെ റേഷൻ കാർഡിലെ എല്ലാ അംഗങ്ങളും റേഷൻ കാർഡ് അവരുടെ ആധാറുമായി ലിങ്ക് ചെയ്തു എന്നാണ്. അതിന്റെ അടിസ്ഥാനത്തിലാണ് നമുക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നത് എന്നും. എന്നാൽ നിലവിൽ നമ്മുടെ റേഷൻ കാർഡിലെ അംഗങ്ങൾ അവരുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിലും ആളുകളുടെ എന്നതിന് അനുസരിച്ചായിരിക്കും ആ കാർഡ് ഉടമയ്ക്ക് റേഷൻ വിഹിതം ലഭിക്കുന്നത്. എന്നാൽ ഇനി തൊട്ട് ഈ രീതിൽ മാറ്റം വരികയാണ്.ആധാറുമായി റേഷൻ കാർഡ് ലിങ്ക് ചെയ്യാത്തവർക് ഇനി … Read more