5 ലക്ഷം രൂപയ്ക്ക് തുടങ്ങാവുന്ന 3 ബിസിനസുകൾ

നമുക്ക് എല്ലാം തന്നെ ഒരുപാട് ബിസിനെസ്സ് ഐഡിയാസ് കണ്ടും കേട്ടും അറിഞ്ഞവരാണ്. എന്നാൽ അതൊക്കക്കെ തന്നെ റിയൽ ലൈഫിൽ വിജയിക്കാൻ സാധ്യതകൾ വളരെ കുറവാണ്. ഇങ്ങനെ വിജയിച്ച ചരിത്രം ഉള്ള ചില ബിസിനെസ്സ് രീതികളെ പറ്റിയാണ് ഇവിടെ ഡിസ്‌കസ് ചെയ്യാൻ പോകുന്നത്. വലിയ മത്സരങ്ങളില്ലാത്ത, അത് പോലെ നമ്മൾ മുഴുവനായും അതിൽ ഇൻവോൾവ് ചെയ്‌താൽ തീർച്ചയായും വിജയിക്കുന്ന ബിസിനെസ്സ് രീതിയാണ്.

ഒന്നാമത്തെ രീതിയാണ് കഴുത ഫം തുടങ്ങുന്നത്.ആരും തന്നെ തിരഞ്ഞെടുക്കാത്ത വളരെ വിചിത്രമായി തോന്നിയേക്കാവുന്ന ഒരു സംരംഭം ആണിത്. ഗുജറാത്തിൽ കാണപ്പെടുന്ന ചില ഇനം കഴുതകളുടെ പാലിന് വളരെ അധികം ഔഷധ മൂല്യമാണുള്ളത്. കുട്ടികൾക്ക് പാലിന് വേണ്ടിയും അതെ പോലെ കോസ്മെറ്റിക്ക് ഐറ്റംസ് ഉണ്ടാക്കുന്നതിന് വേണ്ടിയും കൂടാതെ ഔഷധ മരുന്നുകൾ ഉണ്ടാക്കുന്നതിന് വേണ്ടിയും ഒക്കെ തന്നെ കഴുതപ്പാൽ സുലഭമായി ഉപയോഗിച്ച് വരുന്നു.ഒരു ലിറ്റർ പാലിന് 2500 രൂപ മുതൽ 8000 രൂപ വരെ വില വരുന്നുണ്ട്.

എന്തിന് അധികം പറയണം ,കഴുതയുടെ മൂത്രത്തിന് പോലും ലിറ്ററിന് 400 രൂപ മുതൽ 500 രൂപ വരെ വില ഉണ്ട്. ഒരു നല്ല ഇനം കഴുതയ്ക്ക് ഏകദേശം 75000 രൂപ മുതൽ 100000 വരെ വില വരുന്നുണ്ട്. ഇതേപോലെ കഴുത ഫം നടത്തി,വളരെ വിജയകരമായി മുന്നോട്ട് പോകുന്ന ആളുകൾ ഉണ്ട്. അടുത്ത ബിസിനെസ്സ് രീതിയാണ് മഷ്‌റൂം ഫാമിങ്.വലിയ ഇൻവെസ്റ്റ്മെന്റ് ഒന്നും തന്നെ ഇല്ലാതെ സക്‌സസ് ആവാൻ പറ്റിയ ഒരു ബിസിനെസ്സ് ആണിത്.

ഹ്യൂമിഡിറ്റിയും ടെമ്പറേച്ചറും ഒരു പ്രത്യേക അളവിൽ സജ്ജീകരിക്കപ്പെട്ട ഒരു കാലാവസ്ഥയിലാണ് കൂൺ കൃഷിയിൽ സമൃദ്ധി ഉണ്ടാകുന്നത്. ഇതിനു വേണ്ടി പ്രത്യേക കാബിനുകൾ ഉണ്ടായേക്കുവാനാണ് ഇവിടെ ചിലവ് വരുന്നത്. അടുത്ത ബിസിനെസ്സ് രീതിയാണ് തിന്നർ ഉണ്ടാക്കുന്ന ബിസിനസ്. തിന്നർ ഉണ്ടാക്കുവാൻ അധികം സാംകേതിക വിദ്യകൾ ഒന്നും തന്നെ ആവശ്യം വരുന്നില്ല. അത് പോലെ ഇതിന്റെ ഉത്പാദനത്തിന് വേണ്ടി വരുന്ന അസംസ്‌കൃത വസ്തുക്കളും സുലഭമായി ലഭിക്കുന്നതാണ്.

വലിയ അളവിൽ തിന്നർ ഉണ്ടാക്കുവാൻ തന്നെ ചെറിയ ചിലവ് മാത്രമേ വരുന്നുള്ളു. പക്ഷെ ഇതിന് വേണ്ടി വലിയ അളവിൽ മാർക്കറ്റിങ് എഫേർട് എടുക്കേണ്ടതായി വരുന്ന്നുണ്ട്.അതിന് വേണ്ടി നമ്മൾ കുറച്ചു പൈസ മുടക്കേണ്ടതായി വരുന്നു.ഈ ഒരു ചിലവാണ് പ്രധാനമായും ഈ ഒരു ബിസിനെസ്സിൽ വരുന ചിലവ്ആ. ളുകൾ തിന്നേറിന് വേണ്ടി വലിയ ബ്രാൻഡ് സെൻസ് ആവാത്തത് കൊണ്ട് തന്നെ നമുക്കുള്ള ഈ രംഗത്തേക്കുള്ള എൻട്രി എളുപ്പമാകുന്നു.

Leave a Reply