കോവിഡ് കാല ധനസഹായം

കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ധനസഹായം ആയി 5000 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടൻ എത്തുന്നതാണ്. അപേക്ഷ വെച്ചവർക്ക് ഈ സഹായം ഉടൻ തന്നെ ലഭ്യമാകുന്നതാണ്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന കുടിശിക പെൻഷൻ ഏകദേശം 8500 രൂപയോളം ഇതിനോടകം സാധാരക്കാരിലേക്ക് എത്തി കഴിഞ്ഞു. ഇപ്പോൾ വിതരണം ചെയ്യുന്ന ധനസഹായം ആണ് 5000 രൂപ. 1000 രൂപ മുതൽ 10,000 രൂപ വരെയാണ് നോർക്ക ധനസഹായം ലഭിക്കുന്നത്. ഈ ആനുകൂല്യം ലഭിക്കുന്നത് പ്രവാസികൾക്കാണ്. രേഖകൾ സമർപ്പിക്കാൻ കഴയാത്തവർക്ക് … Read more

നാട്ടിൽ സ്ഥലം വാങ്ങും മുമ്പ് പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

കുടുമ്പത്തോടൊപ്പം പുറം രാജ്യങ്ങളിൽ താമസിച്ചു വരുന്ന പ്രവാസികൾ നാട്ടിൽ വീടോ സ്ഥലമോ വാങ്ങുന്നത് പലപ്പോഴും നടക്കുന്ന കാര്യമാണ്. കുടുംബസമേതം നാട്ടിലേക്ക് തിരിക്കുമ്പോൾ അല്ലെങ്കിൽ പ്രവാസി ജീവിതം നിർത്തി കുടുംബസമേതം നാട്ടിലേയ്ക്ക് മടങ്ങുന്ന സമയത്ത് ഇത്തരത്തിൽ നാട്ടിൽ സ്ഥലം വാങ്ങി ഇടാറുണ്ട്. എന്നാൽ നമ്മുടെ രാജ്യത്ത് ഒരു വസ്തു വാങ്ങുന്നത് എൻ‌ആർ‌ഐകളെ സംബന്ധിച്ച് വളരെ ആലോചിച്ച് ചെയ്യേണ്ട ഒരു കാര്യമാണ്. അതുകൊണ്ട് വസ്തു വാങ്ങുന്നതിന് മുൻപായി താഴെ പറയുന്ന കാര്യങ്ങൾ വായിച്ചു മനസ്സിലാക്കിയിരിക്കണം. സാധാരണഗയായി പുറം ലോകത്തിൽ താമസിക്കുന്ന … Read more