പ്രവാസികള്‍ക്ക് പലിശയില്ലാ വായ്പ
പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരവധിയാണ്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളും പുതുസംരംഭകർക്കും ഈടില്ലാതെ 50 ലക്ഷം രൂപ വരെ വായ്‌പ. അതും കുറഞ്ഞ പലിശയിൽ ആണ് ആവശ്യക്കാർക്ക് കേരള ഫൈനാൻഷ്യൻ കോർപറേഷൻ ഈ വായ്‌പ ലഭ്യമാക്കുന്നത്. 1000 സംരംഭകർക്ക് 7% പലിശ നിരക്കിൽ 300 കോടി രൂപയുടെ വായ്‌പയാണ് ഈ പദ്ധതി വഴി നല്കാൻ ഉദ്ദേശിക്കുന്നതെന്ന് KFC. പദ്ധതിയുടെ 90% വരെ ലോൺ ലഭിക്കും. ഇതിൽ കെ എഫ് സി യുടെ അംഗീകൃത പലിശ … Read more