മസ്റ്ററിങ് ഇനി കൂടുതൽ സൗകര്യങ്ങൾ
നമുക്ക് അറിയാം നമ്മുടെ രാജ്യത്ത് ഒരുപാട് പേർ സാമൂഹ്യ സുരക്ഷാ പെൻഷൻ ഉപഭോക്താക്കളായിട്ടുണ്ട്. ഇപ്പോൾ നിലവിൽ പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന കുറച്ചു പേർക്ക് പെൻഷൻ മുടങ്ങിയതായി കണ്ടു വന്നിരുന്നു. പെൻഷൻ ഉപഭോക്താക്കൾ ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കുന്ന മസ്റ്ററിങ് ചെയ്യാത്തവർക്കായിരുന്നു പെൻഷൻ മുടങ്ങിയതായി കാണാൻ സാധിച്ചത്. വാർധക്യകാല പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ,വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്നവരും ക്ഷേമ നിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവരും ആണ് മസ്റ്ററിങ് പൂർത്തിയാക്കേണ്ടത്. നിലവിൽ അക്ഷയ കേന്ദ്രങ്ങളിലാണ് മസ്റ്ററിങ് … Read more