സൗജന്യ കിറ്റ് വിവരങ്ങൾ

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന സൗജന്യ കിറ്റ് വിതരണത്തിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. APL BPL വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ കിറ്റ് നല്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സെപ്തംബര് മാസം ലഭിക്കേണ്ട സൗജന്യ കിറ്റ് എപ്പോൾ ലഭിക്കും തുടങ്ങിയ വിവരണങ്ങളാണ് ഇവിടെ വിവരിക്കുന്നത്. സൂചനകൾ അനുസരിച്ച് സെപ്റ്റംബർ 15 ന് ശേഷം വിതരണം തുടങ്ങും എന്നാണ്. സെപ്റ്റംബർ മാസം പകുതിയാകുമ്പോഴാണ് 8 ഇന൦ സാധനങ്ങൾ അടങ്ങിയ സൗജന്യ കിറ്റ് വിതരണം ആരംഭിക്കുമെന്നതാണ് സൂചന. പഞ്ചസാര, വെളിച്ചെണ്ണ, ഉപ്പ്, ചെറുപയർ, കടല, … Read more

റേഷൻ മുടങ്ങിയേക്കാം ഇവർക്കൊക്കെ

കോവിടിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ജനങ്ങൾക്കു ഭക്ഷ്യ കിറ്റ് വിതരണം നടത്തിയിരുന്നു. ഏപ്രിൽ മെയ് മാസത്തിൽ APL BPL വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ കിറ്റ് ലഭിച്ചിരുന്നു. ഈ 1000 രൂപയുടെ കിറ്റ് വാങ്ങാത്തവർക്ക് ഇനി ഭാവിയിൽ റേഷൻ ലഭിക്കില്ല എന്ന് ഒരു പ്രമുഖ മാധ്യമ ഫേസ്ബുക് പേജിൽ കണ്ടിരുന്നു. അതിൽ എത്രത്തോളം ശേരിയുണ്ടെന്ന് അറിയില്ല. ബന്ധപ്പെട്ടവരോട് ചോദിച്ച് ഉറപ്പ് വരുത്തുക. കഴിഞ്ഞ ദിവസം കണ്ട വാർത്ത ശെരിയാണെങ്കിൽ കിറ്റ് വാങ്ങാത്തവർക്ക് ഇനി റേഷൻ വിഹിതം വാങ്ങണം എങ്കിൽ കിറ്റ് … Read more

അടുത്ത മാസത്തെ റേഷൻ വിവരങ്ങൾ

സെപ്റ്റംബർ മാസത്തിൽ റേഷൻ കാർഡ് വഴി , റേഷൻ കാർഡ് ഉടമകൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം. ഏതൊക്കെ ഗണത്തിൽ പെട്ട റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് പരിശോധിക്കാം . സർക്കാർ ഓഗസ്ത് മാസം ഓണക്കിറ്റുകൾക് ആയിട്ടും ,അത് പോലെ തന്നെ 15 രൂപ നിരക്കിൽ 10 കിലോ അരി വീതം എ. പി. എൽ വിഭാഗക്കാർക്ക് നൽകിയിരുന്നു . ഇത് വരെയും ഓണക്കിറ്റ് കൈപറ്റിയിട്ടില്ലാത്ത ഏത് ഇനത്തിൽ പെട്ട കാർഡ് … Read more