കോവിടിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ജനങ്ങൾക്കു ഭക്ഷ്യ കിറ്റ് വിതരണം നടത്തിയിരുന്നു. ഏപ്രിൽ മെയ് മാസത്തിൽ APL BPL വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ കിറ്റ് ലഭിച്ചിരുന്നു. ഈ 1000 രൂപയുടെ കിറ്റ് വാങ്ങാത്തവർക്ക് ഇനി ഭാവിയിൽ റേഷൻ ലഭിക്കില്ല എന്ന് ഒരു പ്രമുഖ മാധ്യമ ഫേസ്ബുക് പേജിൽ കണ്ടിരുന്നു. അതിൽ എത്രത്തോളം ശേരിയുണ്ടെന്ന് അറിയില്ല. ബന്ധപ്പെട്ടവരോട് ചോദിച്ച് ഉറപ്പ് വരുത്തുക.
കഴിഞ്ഞ ദിവസം കണ്ട വാർത്ത ശെരിയാണെങ്കിൽ കിറ്റ് വാങ്ങാത്തവർക്ക് ഇനി റേഷൻ വിഹിതം വാങ്ങണം എങ്കിൽ കിറ്റ് വാങ്ങാത്തത്തിന്റെ കാരണം കാണിക്കൽ നോട്ടീസ് എത്തി വരും. ആ അവസരത്തിൽ കാരണം കാണിക്കേണ്ടി വരും, കിറ്റ് വാങ്ങിയവർ വാങ്ങിയതായും കിറ്റ് വാങ്ങാത്തവർ വാങ്ങാത്തതിനെ കാരണം കാണിക്കേണ്ടി വരും.ഏത് മറുപടിയാണ് നൽകേണ്ടത് എന്നുള്ള ആശങ്കയുണ്ടാകും, ശ്രദ്ധിക്കേണ്ടത് സത്യസന്ധമായ മറുപടി തന്നെ നൽകുക.
കൊറോണയുടെ പശ്ചാത്തലത്തിൽ അവിടെ വരെ പോയി സാധനം വാങ്ങാൻ കഴിയാത്തത് ആണ് കാരണം എങ്കിൽ അത് ബോധ്യപ്പെടുത്തുകയും അല്ലാത്ത പക്ഷം സത്യസന്ധമായ കാരണം കാണിക്കുക. അല്ലാത്ത പക്ഷം ഭാവിയിൽ ഇത് പ്രശ്നമായേക്കാം. റേഷൻ കടയിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ആയി കാര്യങ്ങൾ ഉറപ്പ് വരുത്തുക. ഇത് ഉള്ളതാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തുക.
