സൗജന്യ കിറ്റ് കുട്ടികൾക്ക്

റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ കിറ്റുകൾ വിതരണം ചെയ്‌തതായി നമ്മൾ എല്ലാം അറിഞ്ഞതാണ്. അത് പോലെ ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട ഏകദേശം 27 ലക്ഷത്തോളം വരുന്ന 2020 -2021 അധ്യയന വർഷത്തെ വിദ്യാർത്ഥികൾക്ക് “ഭക്ഷ്യ ഭദ്രത അലവൻസ്” പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങൾ അവരുടെ കൈകളിലേക്ക് എത്തിക്കാനായിട്ടാണ് തീരുമാനം. സംസ്ഥാനത്തെ വിവിധങ്ങളായ സർക്കാർ സ്‌കൂളുകളിലേയും അത് പോലെ സർക്കാർ എയ്‌ഡഡ്‌ സ്‌കൂളുകളിലേയും എൽ കെ ജി ,യു … Read more

സൗജന്യ കിറ്റ് വിവരങ്ങൾ

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന സൗജന്യ കിറ്റ് വിതരണത്തിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. APL BPL വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ കിറ്റ് നല്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സെപ്തംബര് മാസം ലഭിക്കേണ്ട സൗജന്യ കിറ്റ് എപ്പോൾ ലഭിക്കും തുടങ്ങിയ വിവരണങ്ങളാണ് ഇവിടെ വിവരിക്കുന്നത്. സൂചനകൾ അനുസരിച്ച് സെപ്റ്റംബർ 15 ന് ശേഷം വിതരണം തുടങ്ങും എന്നാണ്. സെപ്റ്റംബർ മാസം പകുതിയാകുമ്പോഴാണ് 8 ഇന൦ സാധനങ്ങൾ അടങ്ങിയ സൗജന്യ കിറ്റ് വിതരണം ആരംഭിക്കുമെന്നതാണ് സൂചന. പഞ്ചസാര, വെളിച്ചെണ്ണ, ഉപ്പ്, ചെറുപയർ, കടല, … Read more