വിവാഹ ധനസഹായ വായ്പ

വിവാഹ ചിലവുകൾക്കായി കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ബാക്ക് വാർഡ് ക്ലാസ്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (KSBCDC) 2 ലക്ഷം രൂപ വരെ വായ്‌പ നൽകുന്നു. കേരളത്തിലെ പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും, ന്യൂനപക്ഷ വിഭാഗക്കാർക്കും വിവാഹ ആവശ്യത്തിനാണ് കേരള പിന്നോക്ക വികസന കോർപറേഷൻ വായ്‌പ നൽകുന്നത്. വിവാഹ ധനസഹായ വായ്‌പയായി പരമാവധി ലഭിക്കുന്ന തുക 2 ലക്ഷം രൂപയാണ്. ഒബിസി വിഭാഗത്തിനും മതന്യൂനപക്ഷ വിഭാഗത്തിലും പെട്ട പെൺകുട്ടികൾക്കാണ് 6% പലിശ നിരക്കിൽ വായ്‌പ ലഭിക്കുന്നത്. പെണ്കുട്ടിക്കോ … Read more