വനിതകൾക്ക് ലഭിക്കുന്ന ഗവൺമെൻറ് വായ്പ
സംസ്ഥാന വനിതാ വികസനകോർപറേഷൻ മുഘേനെ, കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് വളരെ കുറഞ്ഞ പലിശ നിരക്കിൽ നൽകി വരുന്ന വായ്പാ പദ്ധതികൾ ഉണ്ട് . പാവപ്പെട്ട കുടുമ്പത്തിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് വനിതാ വികസന കോർപറേഷൻ ഈ വായ്പകൾ നൽകുന്നത്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ ധനകാര്യ കോര്‍പറേഷനുകളുടെ വായ്പ ധനസഹായവും,കേരള സർക്കാരിന്റെ പദ്ധതി വിഹിതവും ഉപയോഗിച്ചതാണ് മിതമായ പലിശ നിരക്കിൽ വനിതകൾക്ക് വേണ്ടിയുള്ള വിവിധ വായ്പാ പദ്ധതികൾ വനിതാ വികസന കോർപറേഷൻ നടപ്പിലാക്കി വരുന്നത് … Read more