വീട്ടിലിരുന്ന് എളുപ്പത്തിൽ വരുമാനം കണ്ടെത്താൻ സാധിക്കുന്ന ഒരു അവസരം ആണ് ഇവിടെ വിവരിക്കുന്നത്. ഒരു മൾട്ടി സെല്ലേഴ്സ് ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം, “ഫ്ലൈഡീൽ.നെറ്റ് ” വഴി എങ്ങനെ മാസം വരുമാനം കണ്ടെത്താം. മറ്റേത് ഓൺലൈൻ സൈറ്റുകൾ പോലെ കേരളത്തിലെ സെല്ലേഴ്‌സിനും ഡിസ്ട്രിപ്‌റ്റേഴ്‌സിനും ഈ പ്ലാറ്റഫോം വഴിയും അവരുടെ സാധനങ്ങൾ വിൽക്കാൻ സാധിക്കും. ഒരു ചെറിയ കമ്മീഷൻ അതിനായി സൈറ്റ് ഈടാക്കുന്നുണ്ട്.
ഇതൊരു പുതിയ പ്രൊജക്റ്റ് ആയത് കൊണ്ട് തന്നെ വരുമാനം കണ്ടെത്താനുള്ള സാധ്യതകളും ഉണ്ട്. എല്ലാ സ്ഥലത്തും ഈ വെബ്‌സൈറ്റിന് ടാറ്റ മാനേജർസിനെ വേണം. വെബ്സൈറ്റിലെ പ്രൊഡക്ടിനെ മറ്റുള്ളവരെ പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ് ജോലി. നിങ്ങളുടെ നാട്ടിൽ തന്നെ അടുത്തുള്ള കടകളിലും സുഹൃത്തുക്കളിലും പരിചയപ്പെടുത്തി സാധനങ്ങൾ വാങ്ങാൻ അവരെ ടെക്നിക്കലി സഹായിക്കുക. ഇതിനായിട്ടുള്ള ഓൺലൈൻ ട്രെയിനിങ് കമ്പനിയിൽ നിന്നും ലഭിക്കും.
6 മാസം ഈ ജോലിയിൽ തുടർന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഇ-കോമേഴ്‌സ് വെബ്സൈറ്റിൽ ഡാറ്റ മാനേജർ ആയി ജോലി ചെയ്തതിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഇതിനായി രെജിസ്‌ട്രേഷൻ ഫീസ് ഒന്നും തന്നെ ആവശ്യമില്ല. ആദ്യത്തെ ഒരാഴ്ച ട്രെയിനിങ്ങും അതിന് ശേഷം ടെസ്റ്റും അതിന് ശേഷമാകും ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം ലഭിക്കുന്നത്. കേരളത്തിൽ ഉള്ള +2 ജയിച്ചവർക്ക് ഇതിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. അതിനായി career@flydeal.net എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
