ലോൺ എടുത്തവരുടെ ശ്രദ്ധയ്ക്ക്

സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഒട്ടുമിക്ക സാധാരണക്കാർക്കും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമ്പതിമായി ബുദ്ധമുട്ടിലായിരുന്നു. അത്തരം സാഹചര്യത്തിൽ ഒരു ആശ്വാസമെന്ന നിലയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നു. അതിൽ പെട്ട ഒന്നായിരുന്നു മൊറൊട്ടോറിയം . 6 മാസത്തെ മൊറൊട്ടോറിയം ആയിരുന്നു ലഭിച്ചത്. ഓഗസ്റ്റ് 31 വരെയായിരുന്നു ഇതിന്റെ കാലാവധി. അടുത്ത മാസം മുതൽ മൊറൊട്ടോറിയം നീട്ടുമോ എന്ന സംശയം ഒരുപാട് പേർ ഉന്നയിച്ചിരുന്നു. പക്ഷെ അതിനുള്ള സാധ്യത വളരെ കുറവാണ്. മൊറട്ടോറിയം നീട്ടുന്നതിനെ … Read more

പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

സംസ്ഥാന സർക്കാരിന്റെ നൂറു കർമദിന പദ്ധതികളുടെ ഭാഗമായി ഒരുപാട് പദ്ധതികൾ രൂപീകരിച്ചിരിരുന്നു. അതിൽ പ്രധാനമായ ഒരു പദ്ധതിയായിരുന്നു പെൻഷൻ തുക 1300 ൽ നിന്നും 1400 രൂപ ആക്കി ഉയർത്തിയത്. ഇനി സെപ്റ്റംബർ മുതൽ 1400 രൂപയായിരിക്കും പെൻഷൻ തുകയായി ലഭിക്കുന്നത് . നാലഞ്ചു മാസത്തെ തുക ഒരുമിച്ചു ഘഡുക്കൾ ആയി ലഭിച്ചിരുന്ന പെൻഷൻ ഇനി മാസം തോറും ലഭിക്കും എന്നത് ഒരു സന്തോഷ വാർത്തയാണ്. നിലവിൽ മസ്റ്ററിങ് പൂർത്തിയാക്കി പെൻഷൻ ഉപഭോക്താക്കളായ ആളുകളെ തദ്ദേശ സ്വയം … Read more

3000 രൂപക്ക് ചെറിയ ആട്ടിൻകൂട്

ആടിനെ വളർത്തുന്നവർക്ക് വളരെയേറെ ഉപയോഗപ്പെടുന്ന ഒരു അറിവാണ് ഇവിടെ ഷെയർ ചെയ്യുന്നത്. വളരെ കുറഞ്ഞ ചിലവിൽ നല്ല സൗകര്യത്തോട് കൂടി ഒരു ആട്ടിൻ കൂട് നിർമ്മിക്കുന്നതെങ്ങനെ, ആവശ്യമായ സാധനം തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 5 അടി നീളത്തിലും 5 അടി വീതിയിലും ആണ് ഒരു മുട്ടനാടിന്റെ കൂട് നിർമിച്ചിരിക്കുന്നത്. 1500 രൂപയുടെ തടിയും 4 കാലുകളായി കൊന്ന മരത്തിന്റെ തടിയും , 200 രൂപയുടെ ആണി, ബന്ധപ്പെട്ട സാധനം, ഷീറ്റ് ഏകദേശം 1350 രൂപ. മൊത്തത്തിൽ … Read more

അടുത്ത മാസത്തെ റേഷൻ വിവരങ്ങൾ

സെപ്റ്റംബർ മാസത്തിൽ റേഷൻ കാർഡ് വഴി , റേഷൻ കാർഡ് ഉടമകൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം. ഏതൊക്കെ ഗണത്തിൽ പെട്ട റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് പരിശോധിക്കാം . സർക്കാർ ഓഗസ്ത് മാസം ഓണക്കിറ്റുകൾക് ആയിട്ടും ,അത് പോലെ തന്നെ 15 രൂപ നിരക്കിൽ 10 കിലോ അരി വീതം എ. പി. എൽ വിഭാഗക്കാർക്ക് നൽകിയിരുന്നു . ഇത് വരെയും ഓണക്കിറ്റ് കൈപറ്റിയിട്ടില്ലാത്ത ഏത് ഇനത്തിൽ പെട്ട കാർഡ് … Read more

മാർക്കറ്റിംഗ് ആവശ്യമില്ലാത്ത ചെയ്യാം ഈ ബിസിനസ്സ്‌

ഒരുപാട് കഷ്ടപ്പെടാതെ മാർക്കറ്റ് പിടിക്കാൻ കഴിയുന്ന ബിസിനസ് ആശയ൦, മാത്രമല്ല ഈ മേഖലയിൽ വലിയ മത്സരവും ഉണ്ടാകില്ല . ജോലി നഷ്ടപ്പെവർക്കും പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇത്. വീടുകളിൽ തുടങ്ങാവുന്നതും ചെറിയ മുതൽമുടക്കിൽ തുടങ്ങാൻ കഴിയുന്ന സംരംഭങ്ങൾക്കും പൊതുസമൂഹവും സർക്കാരും ഒരുപോലെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. എല്ലാവരും സ്വയംപര്യാപ്തരാവാൻ ഇത്തരത്തിലുള്ള സംരംഭങ്ങൾ സഹായിച്ചേക്കും. വളരെ ചെറിയ മുതൽമുടക്കിൽ വീട്ടിൽ തന്നെ തുടങ്ങി, കുറഞ്ഞ സ്ഥലപരിധിയിൽ അതും വീട്ടിലെ കറണ്ടിൽ പ്രവർത്തിക്കാൻ കഴിയുന്ന, വീട്ടിലുള്ള സ്ത്രീകൾ … Read more

15000 രൂപ സബ്‌സിഡി ലഭിക്കും.

വാഹനങ്ങൾക്ക് 15,000 രൂപ സബ്സിഡിയായി ലഭിക്കും, ഭിന്ന ശേഷി വിഭാഗക്കാരായ ആളുകളുടെ സ്കൂട്ടറുകളിൽ സൈഡ് വീൽ പിടിപ്പിച്ചിട്ടുണ്ടെങ്കിലാണ് ഈ സബ്‌സിഡിയ്ക്ക് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാൻ കഴിയുക. സെപ്റ്റംബർ 8, വൈകുന്നേരം 5 മണി വരെയാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഭിന്ന ശേഷി വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും അപേക്ഷിക്കാം. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ മറ്റ് സബ്‌സിഡികൾ ഒന്നും ലഭിക്കാത്തതും കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ളവർക്കുമാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഉപയോഗിക്കുന്ന പുതിയ വണ്ടി ആയിരിക്കണം, … Read more

സ്വർണം വിൽക്കുന്നതിന് പകരം ഇങ്ങനെ ചെയ്താ മതി

ഭാവിയിലേക്ക് ഉള്ള ഒരു കരുതൽ ആയിട്ടാണ് നാമെല്ലാം സ്വർണത്തെ കാണുന്നത് . പെട്ടെന്നുള്ള ഒരു ആവശ്യത്തിന് വേണ്ടി സ്വർണം പണയം വെക്കുന്ന രീതിയാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും ചെയ്തു വരുന്നത്. മറ്റു ലോണുകളെ അപേക്ഷിച് ചെറിയ പലിശ നിരക്കിലൂടെ നമുക്ക് സ്വർണ്ണപ്പണയത്തിലൂടെ വായ്‌പ നേടാൻ സാധിക്കുന്നു. ആദ്യമൊക്കെ നമുക്ക് പണയം വെക്കുന്ന സ്വർണത്തിന്റെ യഥാർത്ഥ മാർക്കറ്റ് വാല്യൂവിന്റെ എഴുപത്തിയഞ്ചു ശതമാനം മാത്രമായിരുന്നു വായ്‌പയായി കിട്ടിയിരുന്നുള്ളു . എന്നാൽ ഈ നിയമം മാറ്റിതിരുത്തിക്കൊണ്ട് ആർ ബി ഐ പുതിയ … Read more

ലോൺ എടുത്തിട്ടുള്ളവർക്ക് സെപ്റ്റംബർ മുതൽ ശ്രദ്ധിക്കുക

വീട് വെക്കാനോ വാഹങ്ങൾ വാങ്ങാനോ സംരംഭങ്ങൾ തുടങ്ങാനോ ലോണുകൾ എടുത്തിട്ടുണ്ടോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. ഓഗസ്റ്റ് മാസം എന്നത് ലോൺ എടുത്തവർക്ക് പ്രധാനപ്പെട്ട ഒന്നാണ് എന്ന് പറയാനുള്ള കാരണം ഈ മാസത്തോടെ ബാങ്ക് അനുവദിച്ചു തന്നെ മൊറൊട്ടോറിയം അവസാനിക്കും . നിങ്ങളുടെ അറിവില്ലായ്മ കൊണ്ട് വലിയ ഒരു തുക ഫൈൻ ആയി അടയ്‌ക്കേണ്ട അവസ്ഥ വന്നേക്കാം. ഈ വിഷയത്തെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്, തുടർന്ന് വായിക്കുക. നമ്മുടെ കൂട്ടാതെ നിരവധി ആളുകൾ നിരവധി ആവശ്യങ്ങൾക്കായി … Read more

സ്വന്തമായി ബിസിനെസ്സ് തുടങ്ങാൻ വായ്‌പ

പുതുതായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിച്ചിട്ട് സാമ്പത്തിക ബുദ്ധിമുട്ട് മൂലം അതിന് സാധിക്കാതെ വിഷമിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. State Bank Of India (SBI) ചെറുകിട വ്യാപാരികൾക്ക് വായ്‌പ നൽകി ആശ്വാസമാകുന്ന. ഈ വായ്‌പ ലഭിക്കുന്നത് കേന്ദ്ര സർക്കാരിൻറെ മുദ്ര വായ്‌പ പദ്ധതി പ്രകാരമാണ് . ഈ ഒരു പദ്ധതിയിലൂടെ 10,000 രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്‌പ ലഭ്യമാകുന്നതാണ്. ആർക്കൊക്കെയാണ് യോഗ്യത എന്നും അപേക്ഷിക്കേണ്ട രീതിയും മനസ്സിലാക്കാൻ തുടർന്ന് വായിക്കുക. ഈ … Read more

സൗജന്യ തൊഴിൽ പരിശീലനവും വായ്പ സഹായവും

രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് തൊഴിലില്ലായ്മ. അതിനായി തോഴി പരിശീലന കോഴ്‌സുകൾ പഠിക്കുന്നതും അതിന്റെ സർട്ടിഫിക്കറ്റ് കൊണ്ട് ഒരു ജോലി നേടാനോ സ്വന്തമായി സംരംഭം തുടങ്ങാനോ സാധിക്കും. പക്ഷെ അതിന് ഈടാക്കുന്ന ഫീസ് വളരെ കൂടുതലായത് കൊണ്ട് തന്നെ സാധാരണക്കാർക്ക് ഇത്തരത്തിലുള്ള പരിശീലന കോഴ്‌സുകൾ പഠിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ കേരളത്തിലെ എല്ലാ ജില്ലകളിലും സൗജന്യമായി തൊഴിൽ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ട്, അതിനോടപ്പം സംരംഭം തുടങ്ങാൻ ആവശ്യമായ ക്ലാസും സൗജന്യമായി ലഭിക്കും.RSETI (റൂറൽ സെല്ഫ് … Read more