പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
സംസ്ഥാന സർക്കാരിന്റെ നൂറു കർമദിന പദ്ധതികളുടെ ഭാഗമായി ഒരുപാട് പദ്ധതികൾ രൂപീകരിച്ചിരിരുന്നു. അതിൽ പ്രധാനമായ ഒരു പദ്ധതിയായിരുന്നു പെൻഷൻ തുക 1300 ൽ നിന്നും 1400 രൂപ ആക്കി ഉയർത്തിയത്. ഇനി സെപ്റ്റംബർ മുതൽ 1400 രൂപയായിരിക്കും പെൻഷൻ തുകയായി ലഭിക്കുന്നത് . നാലഞ്ചു മാസത്തെ തുക ഒരുമിച്ചു ഘഡുക്കൾ ആയി ലഭിച്ചിരുന്ന പെൻഷൻ ഇനി മാസം തോറും ലഭിക്കും എന്നത് ഒരു സന്തോഷ വാർത്തയാണ്. നിലവിൽ മസ്റ്ററിങ് പൂർത്തിയാക്കി പെൻഷൻ ഉപഭോക്താക്കളായ ആളുകളെ തദ്ദേശ സ്വയം … Read more