സ്വർണ്ണം പണയം വയ്ക്കുന്നവർക്ക് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
നമ്മളിൽ മിക്ക ആളുകളും പല അത്യാവശ്യഘട്ടങ്ങളിൽ സ്വർണ്ണം പണയം വെച്ച് വായ്പകൾ എടുക്കാറുണ്ട്. ഇതേപോലെ സ്വർണ്ണപ്പണയ വായ്പകൾ എടുത്തവരും ഇനി ഭാവിയിൽ എടുക്കാൻ പോകുന്ന വരും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ ചില നിയമഭേദഗതികൾ സ്വർണ്ണപ്പണയവുമായി ബന്ധപ്പെട്ട് വരുത്തിയിരിക്കുകയാണ്. ഇപ്പോൾ റിസർവ് ബാങ്ക് സ്വർണ്ണപ്പണയ വായ്പകളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. അതേപോലെ വായ്പാക്കാരന് കുറച്ചധികം കടമ്പകളും ബുദ്ധിമുട്ടുകളും തരണം ചെയ്യേണ്ടതായും വരുന്നതായിരിക്കും. നമുക്കറിയാം കോവിഡ് മഹാമാരി ലോകത്തിലെ തന്നെ സാമ്പത്തിക … Read more