ലോൺ എടുത്തിട്ടുള്ളവർക്ക് സെപ്റ്റംബർ മുതൽ ശ്രദ്ധിക്കുക

വീട് വെക്കാനോ വാഹങ്ങൾ വാങ്ങാനോ സംരംഭങ്ങൾ തുടങ്ങാനോ ലോണുകൾ എടുത്തിട്ടുണ്ടോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. ഓഗസ്റ്റ് മാസം എന്നത് ലോൺ എടുത്തവർക്ക് പ്രധാനപ്പെട്ട ഒന്നാണ് എന്ന് പറയാനുള്ള കാരണം ഈ മാസത്തോടെ ബാങ്ക് അനുവദിച്ചു തന്നെ മൊറൊട്ടോറിയം അവസാനിക്കും . നിങ്ങളുടെ അറിവില്ലായ്മ കൊണ്ട് വലിയ ഒരു തുക ഫൈൻ ആയി അടയ്‌ക്കേണ്ട അവസ്ഥ വന്നേക്കാം. ഈ വിഷയത്തെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്, തുടർന്ന് വായിക്കുക. നമ്മുടെ കൂട്ടാതെ നിരവധി ആളുകൾ നിരവധി ആവശ്യങ്ങൾക്കായി … Read more