2% പലിശ നിരക്കിൽ 1 ലക്ഷം മുതൽ 10 ലക്ഷം രൂപവരെ
ഒരുപാട് വിദ്യാർത്ഥികൾ അവരുടെ തുടർപഠനത്തിനു പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും സാമ്പത്തികമായി ഏറെ ബുധിമുട്ട് നേരിടുന്നവർ ആയിരിക്കും. എന്നാൽ ഇവർക്കു സഹായമായി ഒരു ലക്ഷം രൂപ മുതൽ പത്ത് ലക്ഷം രൂപവരെ ലഭ്യമാകുന്ന ലോൺ കുറിച്ചാണ് ഇവിടെ നോക്കാൻ പോകുന്നത്. വെറും 2 ശതമാനം പലിശ നിരക്കിലാണ് ലോൺ നൽകുന്നത്. എന്നാൽ ഈ വായ്പ എല്ലാവർക്കും ലഭ്യമാകുന്നതല്ല.വിദേശ പഠനം ആഗ്രഹിക്കന്നവർക്ക് മാത്രമാണ് ഈ ലോണിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു.എന്നാൽ അതിലും എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷ നൽകാൻ സാധിക്കില്ല. വിദേശ രാജ്യങ്ങളിൽ … Read more