38,000/- രൂപ ശമ്പളം ഉറപ്പ് നൽകുന്ന കോഴ്സ്
നമ്മൾ ഏല്ലാവരും തിരയുന്നത് ജോലി ഉറപ്പുനൽകുന്ന കോഴ്സുകൾ കൂടാതെ കുറച്ചുകാലം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന കോഴ്സുകൾ ആണ്. അത്തരത്തിലുള്ള ഒരു കോഴ്സും അതിൻറെ ജോലി സാധ്യതകളെ പറ്റിയും ആണ് ഇവിടെ വിവരിക്കുന്നത്. പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഒരു വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതും ആ കമ്പനി തന്നെ 38,000 രൂപ ശമ്പളത്തിൽ ജോലി ഉറപ്പാക്കുന്ന ഒരു കോഴ്സ് ആണിത്. മെഡിക്കൽ സ്ക്രൈബിങ് എന്ന് പേരുള്ള ഈ കോഴ്സ് നാല് പേപ്പറുകൾ മാത്രം … Read more