പെൺകുട്ടികൾക്ക് 1 ലക്ഷം രൂപ
പെണ്മക്കളുടെ വിവാഹ ആവശ്യത്തിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന നിർധാരരായവർക്ക് ഒരു കൈതാങ്ങ് എന്നോണം സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ വരെ ധനസഹായമായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ധന സഹായം നടപ്പിലാക്കുന്നത് സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷന്റെ “മംഗല്യ സമുന്നതി ” എന്ന പദ്ധതി പ്രകാരമാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 19 ആണ്. പെൺകുട്ടിക്ക് കുറഞ്ഞത് 22 വയസ്സ് പ്രായം ഉണ്ടായിരിക്കണം. സംവരണേതര വിഭാഗത്തിൽ പെടുന്ന യുവതികൾ ആയിരിക്കണം. കൂടാതെ അപേക്ഷകന്റെ വാർഷിക വരുമാനം … Read more