ആർബിഐയുടെ രണ്ടാം വായ്പ മൊറട്ടോറിയം

നിങ്ങൾ ബാങ്ക് ലോൺ എടുത്ത് ആളുകൾ ആണോ എങ്കിൽ നിങ്ങൾക്ക് ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ഇവിടെ പറയുന്നത്. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്താകെ രൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്നു പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ പ്രഖ്യാപനം വന്നിട്ടുണ്ട്. 25 കോടി രൂപ വരെ ലോൺ എടുത്തിട്ടുള്ള വ്യക്തികൾ, ചെറുകിട വ്യാപാരികൾ, സൂക്ഷമ ഇടത്തരം സംരംഭങ്ങൾ എന്നിവർക്ക് രണ്ടുവർഷം വരെ ലോൺ പുന:ക്രമീകരിക്കാനുള്ള അവസരമാണ് വന്നിട്ടുള്ളത്. കഴിഞ്ഞവർഷം കോവിഡ്-19 രൂക്ഷമായ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആശ്വാസമായി … Read more