നമുക്കറിയാം ഈ കാലഘട്ടത്തിൽ വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഈ-കൊമേഴ്സ്. ഓൺലൈൻ മാർക്കറ്റിംഗ് വെബ്സൈറ്റുകൾ മുഖേന വിൽക്കൽ വാങ്ങൽ കൂടിയതോടെ ഡെലിവറി ഏജൻസികളും കൂടിവരുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാര്ട്ട് തുടങ്ങിയ വെബ്സൈറ്റുകൾ പോലെ തന്നെ പ്രമുഖമായ ഫ്ലൈ ഡീല്‍ എന്ന ഇകൊമേഴ്സ് പ്ലാറ്റ്ഫോം-ൻറെ ഡെലിവറി ഏജൻസി എങ്ങനെ ലഭ്യമാക്കാം എന്നാണ് ഇവിടെ വിവരിക്ൻകുന്നത്. നമ്മുടെ ഭാഗത്തുതന്നെ നമുക്ക് ഇത് തുടങ്ങാനായി സാധിക്കും.
നിലവിലെ അവസരങ്ങള്‍ എവിടെയൊക്കെ എന്ന്‍ നോക്കാം. കൊല്ലം ജില്ലയിൽ കൊല്ലം & ശാസ്താംകോട്ട താലൂക്കുകള്‍, കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്ക്, ഇടുക്കി ജില്ലയിൽ വണ്ടിപ്പെരിയാർ താലൂക്ക്, തൃശൂർ & മലപ്പുറം ജില്ലകളിലെ എല്ലാ താലൂക്കുകളിലും ഏജൻസികൾ തുടങ്ങാൻ ഇപ്പോൾ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പർ 77 36 85 43 71.
വെറും 8000 രൂപ മാത്രമാണ് നമുക്ക് ഇതിൽ ആവശ്യമായിവരുന്ന ഇൻവെസ്റ്റ്മെൻറ്. മാത്രമല്ല എപ്പോഴെങ്കിലും ഈ ഒരു സംരംഭം നിർത്തുകയാണെങ്കിൽ മുഴുവൻ തുകയും തിരികെ ലഭിക്കുന്നതാണ്. ഇതിന് വിദ്യാഭ്യാസ യോഗ്യതയോ പ്രായമോ ഒരു പ്രശ്നമല്ല. നിങ്ങടെ വീട്ടിൽ തന്നെ ഒരു മുറി ലഭിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ഇത് തുടങ്ങാൻ സാധിക്കും.
ഒരു പ്രൊഡക്റ്റും ഡെലിവറി ചെയ്യുന്നതിന് അനുസരിച്ചാണ് നമുക്ക് വരുമാനം ലഭിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഒരു പ്രൊഡക്ടിൽ നിന്ന് 25 രൂപയാണ് നമുക്ക് ലാഭം കിട്ടുന്നത്. പ്രോഡക്റ്റ് വില അനുസരിച്ചും വലുപ്പത്തിനനുസരിച്ചുo ഈ ലാഭം മാറിക്കൊണ്ടിരിക്കും. കൂടുതൽ വിവരങ്ങൾക്കും ഡെലിവറി ഏജൻസി തുടങ്ങാൻ താല്പര്യം ഉള്ളവർക്കും ഈ (77 36 85 43 71) നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.