ഡെലിവറി ഏജൻസി തുടങ്ങാം വെറും 8000 രൂപയ്ക്ക്.

നമുക്കറിയാം ഈ കാലഘട്ടത്തിൽ വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഈ-കൊമേഴ്സ്. ഓൺലൈൻ മാർക്കറ്റിംഗ് വെബ്സൈറ്റുകൾ മുഖേന വിൽക്കൽ വാങ്ങൽ കൂടിയതോടെ ഡെലിവറി ഏജൻസികളും കൂടിവരുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാര്ട്ട് തുടങ്ങിയ വെബ്സൈറ്റുകൾ പോലെ തന്നെ പ്രമുഖമായ ഫ്ലൈ ഡീല്‍ എന്ന ഇകൊമേഴ്സ് പ്ലാറ്റ്ഫോം-ൻറെ ഡെലിവറി ഏജൻസി എങ്ങനെ ലഭ്യമാക്കാം എന്നാണ് ഇവിടെ വിവരിക്ൻകുന്നത്. നമ്മുടെ ഭാഗത്തുതന്നെ നമുക്ക് ഇത് തുടങ്ങാനായി സാധിക്കും. നിലവിലെ അവസരങ്ങള്‍ എവിടെയൊക്കെ എന്ന്‍ നോക്കാം. കൊല്ലം ജില്ലയിൽ കൊല്ലം & ശാസ്താംകോട്ട … Read more