33 രൂപക്ക് ഡീസൽ, അതും വേസ്റ്റ്-ൽ നിന്നും ഉണ്ടാക്കാം

നമ്മുടെ ചുറ്റുപാടും പരിസരവും എന്നും ശുചിത്വത്തോട് കൂടി കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നെമെല്ലാവരും. അത് ആരോഗ്യത്തിനും മനസ്സിനും ഒരുപോലെ അഭികാമ്യവുമാണ്. എന്നാൽ ഇന്ന് പല മുക്കിലും മൂലകളിലും വേസ്റ്റുകൾ അടിഞ്ഞുകൂടി കൂമ്പാരമായി കിടക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നു. കൂടാതെ നമ്മുടെ ജലാശയങ്ങളിലും മറ്റു ഇടങ്ങളിലും വേസ്റ്റുകൾ ഒഴുകി നടക്കുകയുമാണ്. ഇങ്ങനെ ഒരു തലവേദന ആയി മാറി കൊണ്ടിരിക്കുന്ന ഒരു വേസ്റ്റ് ആണ് കോഴി വേസ്റ്റുകൾ. അറവുശാലകളിൽ നിന്നും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒരു ബോധവും ഇല്ലാതെ എന്നത് … Read more

1% പലിശക്ക് 2 കോടി വരെ വായ്പ നിങ്ങൾക്കും ലഭിക്കും

പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കൈ സഹായം എന്ന നിലയിൽ കേന്ദ്ര സർക്കാരിൻറെ പുതിയ പദ്ധതി. കേന്ദ്ര സർക്കാരിൻറെ പുതിയ പദ്ധതി ആയ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ സഹായത്തോടെ ഇനി സംരംഭകർക്ക് വായ്പ ലഭിക്കും. ഒരു ശതമാനം പലിശയ്ക്ക് രണ്ട് കോടി രൂപ വരെ വായ്പ ലഭിക്കും എന്നത് തന്നെയാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. വേറെ ഹൗസ്, ഫുഡ് പ്രോസസിംഗ്, പാക്കിംഗ്, കാർഷിക ഉപകരണം ഉൽപാദനം, പരിശോധന യൂണിറ്റുകൾ, വിളവെടുപ്പിനുശേഷം … Read more

സ്വർണ്ണം പണയം വയ്ക്കുന്നവർക്ക് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

നമ്മളിൽ മിക്ക ആളുകളും പല അത്യാവശ്യഘട്ടങ്ങളിൽ സ്വർണ്ണം പണയം വെച്ച് വായ്പകൾ എടുക്കാറുണ്ട്. ഇതേപോലെ സ്വർണ്ണപ്പണയ വായ്പകൾ എടുത്തവരും ഇനി ഭാവിയിൽ എടുക്കാൻ പോകുന്ന വരും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ ചില നിയമഭേദഗതികൾ സ്വർണ്ണപ്പണയവുമായി ബന്ധപ്പെട്ട് വരുത്തിയിരിക്കുകയാണ്. ഇപ്പോൾ റിസർവ് ബാങ്ക് സ്വർണ്ണപ്പണയ വായ്പകളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. അതേപോലെ വായ്പാക്കാരന് കുറച്ചധികം കടമ്പകളും ബുദ്ധിമുട്ടുകളും തരണം ചെയ്യേണ്ടതായും വരുന്നതായിരിക്കും. നമുക്കറിയാം കോവിഡ് മഹാമാരി ലോകത്തിലെ തന്നെ സാമ്പത്തിക … Read more

സ്ത്രീകൾക്ക് 48000 രൂപ ധനസഹായം. തിരിച്ചടവില്ല

എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധിയുടെ മാതൃ ജ്യോതി എന്ന പദ്ധതി പ്രകാരമാണ് സഹായം ലഭിക്കുന്നത്. ഈയൊരു പദ്ധതി പ്രകാരം കേരളത്തിലെ ഓരോ വീട്ടമ്മമാർക്കും 2000 രൂപയാണ് പ്രതിമാസം ലഭിക്കാൻ പോകുന്നത്. രണ്ടു വർഷത്തോളം നീണ്ടുനിൽക്കുന്ന ഒരു ആനുകൂല്യം ആണ് ഈ ഒരു പദ്ധതി വഴി ലഭിക്കുന്നത്. വിവിധതരം വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന വീട്ടമ്മമാരിലേക്ക് ഈയൊരു സഹായം എത്തിച്ചേരുന്നതാണ്. ഒരു പദ്ധതി പ്രകാരം രണ്ടുവർഷംകൊണ്ട് 48000 രൂപ ധനസഹായമാണ് ലഭിക്കാൻ പോകുന്നത്. മാതൃ ജോതി എന്നാണ് … Read more

മൊബൈൽ ഫോൺ വാങ്ങാൻ10000 രൂപ വരെ വായ്പ . പലിശ ഇല്ല

നമുക്കറിയാം, നിലവിലെ വിദ്യാർഥികളുടെ പഠനം ഓൺലൈൻ ആശ്രയിച്ചാണ്. പഠന ക്ലാസുകൾ മുതൽ പരീക്ഷ വരെ ഓൺലൈൻ മുഖേനയാണ്. എന്നാൽ ഈ ഒരു സേവനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സ്മാർട്ഫോൺ കൈവശമില്ലാത്ത കുട്ടികൾക്ക് ലഭ്യമാകുന്നല്ല എന്നത് വിഷമകരമായ ഒരു സത്യമാണ്. ഒരുപാട് കൂട്ടായ്മകളും രാഷ്ട്രീയ പാർട്ടികളും അവരാൽ കഴിയുന്ന പോലെ ദരിദ്രരായ കുട്ടികൾക്ക് സ്മാർട്ഫോൺ നൽകി വരുന്നുണ്ട്. ഒരു തരത്തിലും സഹായം ലഭിക്കാതെ ഓൺലൈൻ ക്ലാസുകൾ നഷ്ടമാകുന്ന വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണിന് പലിശ രഹിത വായ്പ നൽകാൻ പദ്ധതി. … Read more

30,000 രൂപയ്ക്ക് ഡിജിഗ്രാമം ഫ്രാഞ്ചൈസി; സ്ഥിരവരുമാനം.

അഭ്യസ്തവിദ്യരായ തൊഴിൽരഹിതരായ യുവാക്കൾക്ക് വെറും മുപ്പതിനായിരം രൂപയ്ക്ക് തുടങ്ങാൻ കഴിയുന്ന ഒരു സംരംഭത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. സുരക്ഷിതമായ ഒരു സ്ഥിരവരുമാനം കണ്ടെത്താൻ ടിജിഗ്രാമം വഴി സാധ്യമാകും. കേന്ദ്ര സംസ്ഥാന സർക്കാരിൻറെ വിവിധ ഓൺലൈൻ സേവനങ്ങൾ ഡിജി ഗ്രാമം വഴി ലഭ്യമാക്കാവുന്നതാണ്. ഈ പൊതുജന സേവന കേന്ദ്രം കേവലം മുപ്പതിനായിരം രൂപയ്ക്ക് ഫ്രാഞ്ചൈസി നൽകിക്കൊണ്ട് സുനിശ്ചിതമായ വരുമാനം കണ്ടെത്താൻ സഹായിക്കും. ഡിജി ഗ്രാമം എന്നാൽ കേരള സ്റ്റാർട്ടപ്പ് മിഷൻറെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ഉപഭോക്ത സേവനകേന്ദ്രം … Read more

ആട് വളർത്തലിന് 1 ലക്ഷം രൂപവരെ ധനസഹായം.തിരിച്ചടവ് വേണ്ട

സംസ്ഥാനസർക്കാർ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ആടുവളർത്തൽ ഒരു ലക്ഷം രൂപ ധനസഹായം നൽകുന്നുണ്ട്. ഈ ലഭിക്കുന്ന തുക തിരിച്ചടയ്ക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ ഗുണം. ആടുവളർത്തൽ മാത്രമല്ല കന്നുകാലിവളർത്തൽ, മത്സ്യ കൃഷി വളർത്തൽ, കോഴി വളർത്തൽ, തുടങ്ങി ഇത്തരം സംരംഭങ്ങൾ തുടങ്ങുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണിത്. ആടു വളർത്തുന്നതിനായി അതിൻറെ കൂടെ നിർമ്മിക്കുന്നതിനായി ആണ് ഈ ധനസഹായം ലഭിക്കുന്നത്. പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിക്കുന്ന ഈ തുക എ.പി.എൽ ബി.പി.എൽ എന്ന വേർതിരിവില്ലാതെ എല്ലാവർക്കും … Read more

പെൺകുട്ടികൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു പദ്ധതി

പെൺകുട്ടികൾ ഉള്ള കുടുംബത്തിലെ രക്ഷിതാക്കൾക്ക് അവരെ പറ്റി ഓർത്ത് എന്നും വേവലാതിയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം എന്നിവയൊക്കെ വളരെയേറെ ചിലവുള്ളതാണ്. പലപ്പോഴും പെൺകുട്ടികളുടെ വിവാഹം കഴിയുമ്പോഴേക്കും മാതാപിതാക്കൾ കടക്കാരനായി മാറിയിരിക്കും. ഇതാണ് കേരളം ഉൾപ്പടെയുള്ള മറ്റു സംസ്ഥാങ്ങളിലെയും മാതാപിതാക്കളുടെ അവസ്ഥ. എന്നാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ മറികടക്കാൻ വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പദ്ധതിയാണ് ‘സുകന്യ സമൃദ്ധി യോജന’. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാൻ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ … Read more

ലോഗിൻ ചെയ്യുമ്പോൾ തന്നെ 1000 രൂപ കിട്ടും.

ഓൺലൈൻ ജോബിനായി അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ പോലും 1000 രൂപ ലഭിക്കും. ജീറ്റോ ക്ലബ് എന്ന ഓൺലൈൻ മണി മേക്കിങ് അപ്ലിക്കേഷൻ പർച്ചെസിങിലൂടെയും ഗെയിം കളിക്കുന്നതിലൂടെയും സമ്പാധിക്കാൻ നമ്മളെ സഹായിക്കുന്നത്. ഗെയിമിനെ പറ്റി എന്ത് സംശയമുണ്ടെങ്കിലും സഹായത്തിനായി അപ്പ്ലിക്കേഷനിൽ തന്നെ ഒരുപാട് ഓപ്ഷൻസ് ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ ആർക്ക് വേണമെങ്കിലും വളരെ എളുപ്പത്തിൽ പണം സമ്പാധിക്കാനാകും. നിങ്ങൾക്ക് ലഭിച്ച 1000 രൂപ ബോണസ്സിലൂടെ പിന്നീടുള്ള ഗെയിം കളിച്ചുകൊണ്ട് ഇരട്ടി പണം സമ്പാദിക്കാനാകും. കളർ പ്രെഡിക്ട് ചെയ്യുന്നതാണ് ഗെയിം. … Read more