33 രൂപക്ക് ഡീസൽ, അതും വേസ്റ്റ്-ൽ നിന്നും ഉണ്ടാക്കാം

നമ്മുടെ ചുറ്റുപാടും പരിസരവും എന്നും ശുചിത്വത്തോട് കൂടി കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നെമെല്ലാവരും. അത് ആരോഗ്യത്തിനും മനസ്സിനും ഒരുപോലെ അഭികാമ്യവുമാണ്. എന്നാൽ ഇന്ന് പല മുക്കിലും മൂലകളിലും വേസ്റ്റുകൾ …