33 രൂപക്ക് ഡീസൽ, അതും വേസ്റ്റ്-ൽ നിന്നും ഉണ്ടാക്കാം
നമ്മുടെ ചുറ്റുപാടും പരിസരവും എന്നും ശുചിത്വത്തോട് കൂടി കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നെമെല്ലാവരും. അത് ആരോഗ്യത്തിനും മനസ്സിനും ഒരുപോലെ അഭികാമ്യവുമാണ്. എന്നാൽ ഇന്ന് പല മുക്കിലും മൂലകളിലും വേസ്റ്റുകൾ അടിഞ്ഞുകൂടി കൂമ്പാരമായി കിടക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നു. കൂടാതെ നമ്മുടെ ജലാശയങ്ങളിലും മറ്റു ഇടങ്ങളിലും വേസ്റ്റുകൾ ഒഴുകി നടക്കുകയുമാണ്. ഇങ്ങനെ ഒരു തലവേദന ആയി മാറി കൊണ്ടിരിക്കുന്ന ഒരു വേസ്റ്റ് ആണ് കോഴി വേസ്റ്റുകൾ. അറവുശാലകളിൽ നിന്നും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒരു ബോധവും ഇല്ലാതെ എന്നത് … Read more