1% പലിശക്ക് 2 കോടി വരെ വായ്പ നിങ്ങൾക്കും ലഭിക്കും
പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കൈ സഹായം എന്ന നിലയിൽ കേന്ദ്ര സർക്കാരിൻറെ പുതിയ പദ്ധതി. കേന്ദ്ര സർക്കാരിൻറെ പുതിയ പദ്ധതി ആയ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ സഹായത്തോടെ ഇനി സംരംഭകർക്ക് വായ്പ ലഭിക്കും. ഒരു ശതമാനം പലിശയ്ക്ക് രണ്ട് കോടി രൂപ വരെ വായ്പ ലഭിക്കും എന്നത് തന്നെയാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. വേറെ ഹൗസ്, ഫുഡ് പ്രോസസിംഗ്, പാക്കിംഗ്, കാർഷിക ഉപകരണം ഉൽപാദനം, പരിശോധന യൂണിറ്റുകൾ, വിളവെടുപ്പിനുശേഷം … Read more